കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോലിക്കായി ഐസിസിലേക്ക് സിവി അയച്ച 48 കാരന്റെ കഥ, പകരം ജോലി കിട്ടിയത് നേവി മുംബൈ ഷോറൂമില്‍!!

  • By Neethu
Google Oneindia Malayalam News

മുംബൈ: സുബൈര്‍ ഖാന്‍ എന്ന 48 വയസ്സുകാരന്‍ ജോലി തേതി അവസാനം എത്തിപ്പെട്ടത് ഐസിസ് എന്ന തീവ്രവാദ സംഘടനയ്ക്ക് മുന്നിലാണ്. ഒരിക്കലും ഒരു തീവ്രവാദിയാകാന്‍ ആഗ്രഹിച്ചല്ല അവിടെ എത്തിയത് സുബൈറിന്റെ സാഹചര്യങ്ങള്‍ അവിടെ എത്തിക്കുകയായിരുന്നു.

നേരായ വഴിയിലൂടെ ഒരു ജോലി മാത്രമായിരുന്നു ലക്ഷ്യം. അതിന് വേണ്ടി മുംബൈയിലെ ആന്റി ടെററിസ്റ്റ് സ്‌കോര്‍ഡിന്റെ സഹായത്തോടെ ഐസിസിലേക്ക് തന്റെ സിവി അയക്കുകയായിരുന്നു. പത്രപ്രവര്‍ത്തകനായ ഇദ്ദേഹത്തിന് ഐസിസിന്റെ സ്‌പോക്ക്‌സ് പേഴ്‌സണ്‍ ആയി ജോലിക്ക് ലഭിച്ചു. രാജ്യം വിട്ട് ഐസിസില്‍ ചേരുന്നതിനും നിര്‍ദേശിച്ചു. തുടര്‍ന്ന് വായിക്കൂ...

സുബൈര്‍ ഖാന്‍

സുബൈര്‍ ഖാന്‍


ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബമാണ് സുബൈറിന്റെ. മുബൈയിലെ സ്വകാര്യ നഴ്‌സിങ് ഹോമില്‍ ഹോസ്പിറ്റല്‍ അഡിമിനിസ്‌ട്രേറ്റീവ് ആയാണ് ജോലി ചെയ്തിരുന്നത്. മതത്തിന്റെ ചട്ടകൂടുകള്‍ക്ക് എതിരെ സംസാരിച്ചതിനെ തുടര്‍ന്നാണ് 2007 ല്‍ ജോലി നഷ്ടപ്പെട്ടത്.

പത്രപ്രവര്‍ത്തകന്‍

പത്രപ്രവര്‍ത്തകന്‍


മാസ്സ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദ്ധതാരിയാണ് സുബൈര്‍. പിന്നീട് പത്രത്തില്‍ ചീഫ് എഡിറ്ററായും ജോസി ചെയ്തു.

ജോലിക്ക് വേണ്ടി സമീപിച്ചത്

ജോലിക്ക് വേണ്ടി സമീപിച്ചത്

മുബൈയിലെ ആന്റി ടെററിസ്റ്റ് സ്‌കോര്‍ഡിനെയാണ് ജോലിക്കായുള്ള സഹായത്തിന് സമീപിച്ചത്. ഇറാഖിലെ തീവ്രവാദ സംഘടനകള്‍ക്ക് തന്റെ സിവി അയച്ച് കൊടുക്കണം എന്നായിരുന്നു ആവശ്യം.
ഐസിസില്‍ ജോലിക്കാന്‍

ഐസിസില്‍ ജോലിക്കാന്‍


സുബൈറിന്റെ തീരുമാനം നാട്ടിലും വീട്ടിലും തീവ്രവാദിയായി മുദ്രകുത്തുക മാത്രമല്ല, മതത്തില്‍ നിന്നും പുറത്താക്കി.

ഞാന്‍ തീവ്രവാദിയാകില്ല

ഞാന്‍ തീവ്രവാദിയാകില്ല

ഒരിക്കലും തീവ്രവാദിയാവുക എന്ന ലക്ഷ്യത്തോടെയല്ല ഐസിസില്‍ ജോലി തേടിയത്. ഇറാക്കിലെ പ്രത്യേക വിഭാഗത്തില്‍ ഭരണം നടത്തുന്ന സംഘടനയ്ക്ക് വ്യക്തമായ ഭരണ സംവിധാനമുണ്ടെന്ന് തോന്നി. ഐസിസിന്റെ പൊളിറ്റിക്കല്‍ സ്‌പോക്ക്‌സ്‌പേഴ്‌സണായി ജോലി ചെയ്യുന്നതില്‍ തെറ്റില്ലെന്നും. അത് കൊണ്ടാണ് അങ്ങനെയൊരു തീരുമാനത്തില്‍ എത്തിയതെന്ന് സുബൈര്‍ പറയുന്നു.
സഹായം വന്ന വഴി

സഹായം വന്ന വഴി

സുബൈറിനെ കുറിച്ച് വ്യക്തമായി പഠിച്ച ആന്റി ടെററിസ്റ്റ് സ്‌കോര്‍ഡാണ് മുംബൈയിലെ നേവി ഷോറൂമില്‍ സെയില്‍ മാന്‍ ആയി ജോലി നല്‍കിയത്.

English summary
Khan had made headlines when he had submitted his CV to officials at the Iraq embassy and asked them to forward it to the terrorist group.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X