ബസ് കനാലിലേയ്ക്ക് വീണ് എട്ടുപേര്‍ മരിച്ചു: 25 പേര്‍ ചികിത്സയില്‍!!
കൊല്‍ക്കത്തയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയാണ് സംഭവം
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ബസ് കനാലിലേയ്ക്ക് മറിഞ്ഞ് എട്ടുപേര്‍ മരിച്ചു. പരിക്കേറ്റ 25 പേരെ ആശുപത്രിയില്‍ പ്രവേശഷിപ്പിച്ചു. കൊല്‍ക്കത്തയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയാണ് സംഭവം.













Click it and Unblock the Notifications