2 വയസ്സുള്ള കുട്ടിയെ അമ്മ വിറ്റു; അതും 200 രൂപയ്ക്ക്, വാങ്ങിയത് 4 പെണ്‍കുട്ടികളുടെ പിതാവ്, പക്ഷെ...!

  • By: Akshay
Subscribe to Oneindia Malayalam

അഗര്‍ത്തല: രണ്ട് വയസ്സുള്ള കുഞ്ഞിനെ അമ്മ വിറ്റു. കുഞ്ഞിനെ വിറ്റത് ഇരുന്നൂറ് രൂപയ്ക്ക്. നാല് പെണ്‍കുട്ടികളുടെ പിതാവായ ഓട്ടോ ഡ്രൈവര്‍ക്കാണ് കുഞ്ഞിനെ വിറ്റത്.

കുഞ്ഞിനെ വില്‍ക്കാന്‍ തന്റെ സമ്മതം ഉണ്ടായിരുന്നില്ലെന്ന് അച്ഛന്‍ പറയുന്നു. ഏപ്രില്‍ 13നാണ് സംഭവം നടന്നത്. ഗ്രാമ മുഖ്യന്റെ മുമ്പാകെ സംഭവം എത്തിയതോടെയാണ് ഇത് പുറം ലോകം അറിഞ്ഞത്.

 ഗ്രാമമുഖ്യന്‍

ഗ്രാമമുഖ്യന്‍

സംഭവം പുറം ലോകം അറിഞ്ഞതോടെ കുഞ്ഞിനെ തിരികെ വാങ്ങാന്‍ ഗ്രാമ മുഖ്യന്റെ നേതൃത്വത്തില്‍ താരുമാനിച്ചു.

 ഓട്ടോ ഡ്രൈവര്‍

ഓട്ടോ ഡ്രൈവര്‍

എന്നാല്‍ അമ്മ ആവശ്യപ്പെട്ടാല്‍ കുഞ്ഞിനെ തിരികെ നല്‍കാന്‍ തയ്യാറാണെന്നാണ് ഓട്ടോ ഡ്രൈവര്‍ പറഞ്ഞിരിക്കുന്നത്.

 പണം കണ്ടെത്താന്‍

പണം കണ്ടെത്താന്‍

ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താനാണ് കുഞ്ഞിനെ വിറ്റതെന്നാണ് അമ്മയുടെ വിശദീകരണം.

 രണ്ടാം തവണ

രണ്ടാം തവണ

15 ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് ഇത് രണ്ടാം തവണയാണ് കുഞ്ഞിനെ വിറ്റ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.

 കുട്ടിയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍

കുട്ടിയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍

സാമൂഹിക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ കുട്ടിയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ട്.

English summary
In a shocking incident, a tribal in Tripura has been reported to sell her child for mere 200 rupees.
Please Wait while comments are loading...