ദില്ലി: കോടതിയില്‍ 'മൈ ലോഡ്' എന്ന പ്രയോഗം ഒട്ടേറെ തവണ കേട്ടിട്ടുള്ളവരാണ് നമ്മള്‍. കോടതിയില്‍ നിന്ന് നേരിട്ട് ഇത്തരം പ്രയോഗങ്ങള്‍ കേള്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും സിനിമയിലും മറ്റും ജഡ്ജിമാരെ മൈ ലോഡ് എന്ന് സംബോധന ചെയ്യുന്നത് കേള്‍ക്കാത്തവര്‍ വിരളമായിരിയ്ക്കും. എന്നാല്‍ ഇത്തരമൊരു അഭിസംബോധനയുടെ ആവശ്യമുണ്ടോ? ഇല്ലെന്നാണ് അഭിഭാഷകനായ ശിവ് സാഗര്‍ തിവാരി (75) പറയുന്നത്.
ഇക്കാര്യം ഉന്നയിച്ച് സുപ്രീം കോടതിയില്‍ അദ്ദേഹം പരാതി നല്‍കി. സാമ്രാജ്യത്വത്തെ ഓര്‍മ്മിപ്പിയ്ക്കുന്ന വിധത്തിലുള്ള പദപ്രയോഗമാണ് മൈ ലോഡ് എന്നതെന്നും അതിനാല്‍ ഈ പ്രയോഗം രാജ്യത്തിന്റെ അന്തസ്സിന് ചേര്‍ന്നതല്ലെന്നുമാണ് തിവാരിയുടെ വാദം. ഇത്തരം പദപ്രയോഗങ്ങള്‍ പിന്‍വലിയ്ക്കണമെന്ന് തിവാരി സുപ്രീം കോടതിയോട് അപേക്ഷിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ അപേക്ഷ സുപ്രീം കോടതി അംഗീകരിച്ചില്ല.
എന്നാല്‍ ജഡ്ജിമാരെ മൈ ലോഡ് എന്ന് അഭിസംബോധന ചെയ്യണമെന്നത് രാജ്യത്തെ കീഴ്വഴക്കമാണെന്നും മാറ്റാനാകില്ലെന്നുമാണ് കേസ് പരിഗണിച്ച ജഡ്ജിമാര്‍ പറഞ്ഞത്. തന്റെ പരാതിയുമായ മുന്നോട്ട് പോകുമെന്നും അപ്പീല്‍ സമര്‍പ്പിയ്ക്കുമെന്നും തിവാരി അറിയിച്ചു
Should judges be addressed as "My Lord" in court? Absolutely not, says a man who has asked the Supreme Court to ban the honorific because it is "a relic of the colonial era and against the dignity of the country.
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.