കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ നടക്കുന്നതില്‍ ദുഖവും ആശങ്കയും മോദി പറയുന്നു

Google Oneindia Malayalam News

ദില്ലി: ഗുജറാത്തില്‍ സംവരണം ആവശ്യപ്പെട്ട് പട്ടേല്‍ സമുദായക്കാര്‍ നടത്തുന്ന പ്രക്ഷോഭങ്ങളില്‍ ആശങ്കയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തില്‍ നടക്കുന്ന അക്രമം രാജ്യത്തെ ഒന്നാകെ അസ്വസ്തമാക്കുന്നുവെന്നും ഗാന്ധിജിയുടേയും സര്‍ദാര്‍ പട്ടേലിന്റെയും നാട്ടില്‍ നടക്കുന്ന കാര്യങ്ങളില്‍ ദുഖമുണ്ടെന്നും മോദി. മന്‍ കി ബാത്ത് എന്ന തന്റെ പരിപാടിയിലൂടെയാണ് പട്ടേല്‍ പ്രക്ഷോഭത്തെപ്പറ്റി പ്രധാനമന്ത്രി സംസാരിച്ചത്.

അതേ സമയം തന്നെ ഗുജറാത്തിലെ സ്ഥിതിഗതികള്‍ വഷളാകാതെ കാത്ത് സൂക്ഷിയ്ക്കുന്ന ഗുജറാത്തുകാര്‍ക്കും മോദി നന്ദി പറഞ്ഞു. ഇത്തരക്കാരുടെ ശ്രമം കൊണ്ടാണ ്ഗുജറാത്തിലെ സമാധാനം നശിയ്ക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. പട്ടേല്‍ വിഭാഗക്കാര്‍ നടത്തിയ പ്രതിഷേധത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പത്ത് പേരാണ് ഗുജറാത്തില്‍ മരിച്ചത്.

മോദി പറയുന്നു

മോദി പറയുന്നു

ഗുജറാത്തില്‍ നടന്ന പ്രതിഷേധങ്ങള്‍ രാജ്യത്തെ വേദനിപ്പിയ്ക്കുന്നതാണെന്ന് മോദി

നന്ദി

നന്ദി

പ്രതിഷേധങ്ങളെ നിയന്ത്രിയ്ക്കുന്നതിന് ഗുജറാത്ത് ജനതയ്ക്ക് കഴിഞ്ഞു.

നടക്കാന്‍ പാടില്ലാത്തത്

നടക്കാന്‍ പാടില്ലാത്തത്

നടക്കാന്‍ പാടില്ലാത്തതാണ് ഗുജറാത്തില്‍ നടന്നതെന്നും മോദി മന്‍ കി ബാത്തില്‍ പറഞ്ഞു

പത്ത് പേര്‍

പത്ത് പേര്‍

പട്ടേല്‍ സംഘര്‍ഷത്തില്‍ പത്ത് പേരാണ് ഗുജറാത്തില്‍ മരിച്ചത്

സംവരണമല്ല

സംവരണമല്ല

സംവരണമല്ല വികസനമാണ് രാജ്യത്തെ മുന്നോട്ട് നയിക്കേണ്ടതെന്നും നരേന്ദ്രമോദി

English summary
Nation shocked, pained at Gujarat violence, PM Modi says in Mann Ki Baat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X