Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകത്തിലെ മികച്ച സര്‍വ്വകലാശാലകളില്‍ ഇന്ത്യയ്ക്ക് സ്ഥാനമില്ല

ദില്ലി : നിങ്ങളറിഞ്ഞോ, ലോകത്തിലെ മികച്ച ജനാധിപത്യ രാജ്യത്ത് ലോകത്തിലെ മികച്ച സര്‍വകലാശാല ഒരു സര്‍വകലാശാല പോലുമില്ല.
ലോകത്തിലെ ഏറ്റവും മികച്ച സര്‍വകലാശാലയായി യുഎസിലെ ഹാര്‍വാര്‍ഡ് തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം സ്ഥാനം ബ്രിട്ടണിലുള്ള കേംബ്രിഡ്ജ് സര്‍വകലാശാലയ്ക്കാണ്. മൂന്നാം സ്ഥാനത്തു യുകെയില്‍ നിന്നു തന്നെയുള്ള ഓക്‌സ്‌ഫോര്‍ഡാണ്. ആദ്യ 100 മികച്ച സര്‍വകലാശാലകളില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു സര്‍വകലാശാലയും ഇടംപിടിച്ചിട്ടില്ല.

-harvard.jpg -Properties

ടോക്കിയോ സര്‍വകലാശാലയാണ് ഏഷ്യയില്‍ നിന്നും ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ആഗോള തലത്തില്‍ ടോക്കിയോ സര്‍വകലാശാല 12-ാം സ്ഥാനത്താണ്. ഇന്ത്യ ഒഴികെയുള്ള ബ്രിക്ക് രാജ്യങ്ങളായ ബ്രസീല്‍, റഷ്യ, ചൈന എന്നിവിടങ്ങളില്‍ മികച്ച നിലവാരത്തിലുളള സര്‍വകലാശാലകള്‍ ഉണ്ട്.

ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ വേള്‍ഡ് റെപ്യൂട്ടേഷന്‍ റാങ്കിംഗ് -2015 പ്രകാരമുള്ള കണക്കുകളാണു പുറത്തു വന്നിരിക്കുന്നത്. 150-ല്‍പരം രാജ്യങ്ങളില്‍ നിന്നും മുക്കാല്‍ ലക്ഷം പേരെ പങ്കെടുപ്പിച്ചാണു പട്ടിക തയാറാക്കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+