അത് മുസ്ലീമുകള്‍ക്കെതിരെയുള്ള ലഹളയല്ല; 'വെറും ഗുജറാത്ത് കലാപം', കുട്ടികള്‍ പഠിക്കേണ്ടത് ഇങ്ങനെ...

  • By: Akshay
Subscribe to Oneindia Malayalam

ഗാന്ധിനഗര്‍: ഗുജറാത്തില്‍ നടന്നത് മുസ്ലീം വിഭാഗത്തിന് എതിരെ നടന്ന കലാപമല്ല, വെറും ഗുജറാത്ത് കലാപം മാത്രമെന്ന് പാഠപുസ്തകം. 2002 ല്‍ നടന്ന കലാപം ഗുജറാത്ത് കലാപം മാത്രമാണെന്ന് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തണമെന്ന് സിബിഎസ്ഇ, എന്‍സിഇആര്‍ടി അടങ്ങുന്ന കോഴ്‌സ് റിവ്യൂ കമ്മിറ്റിയുടേതാണ് തീരുമാനം.

ഗുജറാത്തിലെ പന്ത്രണ്ടാം ക്ലാസ് ടെക്‌സ്റ്റ് ബുക്കിലാണ് ഗുജറാത്തില്‍ നടന്ന മുസ്ലീങ്ങള്‍്‌കെതിരായ ലങളയെ വെറും ഗുജറാത്ത് കലാപമായി ലഘൂകരിച്ചിരിക്കുന്നത്. ഗുജറാത്തില്‍ നടന്ന കലാപത്തെ മുസ്ലിങ്ങള്‍ക്കെതിരായ കലാപമായിട്ടാണ് യുപിഎ സര്‍ക്കാര്‍ ഭരണകാലത്ത് കുട്ടികള്‍ പഠിച്ചിരുന്നത്.

Gujarat Map

എന്നാല്‍ ബിജെപി അധികാരത്തിയതോടെ 2002ല്‍ നടന്നത് ഗുജറാത്ത് കലാപമായി ലളിത വല്‍്കരിച്ചത്. 2002 മാര്‍ച്ചില്‍ നടന്നത് 800 മുസ്ലീങ്ങളും 250 ഹിന്ദുക്കളും മരണപ്പെട്ടിരുന്നു. ഗോധ്രയില്‍ നടന്ന ട്രയില്‍ കത്തിക്കലില്‍ 57 ഹിന്ദു സന്യസിമാരും മരണപ്പെട്ടിരുന്നു.

English summary
It will be known as Gujarat riots and not anti-Muslim riots in the NCERT textbooks. The decision to term the 2002 incident as Gujarat riots was taken at a meeting of the course review committee that includes representatives of the Central Board of Secondary Education (CBSE) and the National Council of Educational Research And Training (NCERT), HT reported while quoting sources.
Please Wait while comments are loading...