കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനത്ത മഴ: ഭക്ഷണവും വെളിച്ചവുമില്ലാതെ 100 കുട്ടികള്‍ സ്‌കൂളില്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്

  • By Siniya
Google Oneindia Malayalam News

ചെന്നൈ : കനത്ത മഴമൂലം തമിഴ്‌നാട്ടില്‍ വെള്ളപ്പൊക്ക ഭീഷണി. നൂറ്റാണ്ടിലെ ശക്തിയേറിയ മഴ ചെന്നൈ ഉല്‍പ്പെടെ തമിഴ്‌നാട്ടില്‍ ദിവസങ്ങളായി പെയ്തതോടെ ജന ജീവിതം താറുമാറായി. ദിവസങ്ങലായി പെയ്യുന്ന മഴകാരണം 100 കുട്ടികളാണ് ഭക്ഷണവും വെളിച്ചവുമില്ലാതെ സ്‌കൂളില്‍ കുടുങ്ങി കിടുക്കുന്നത്. എംജി ആര്‍ സ്‌കൂളിലെ കുട്ടികളും അധ്യാപികമാരും ദിവസങ്ങളായി സ്‌കൂളില്‍ തന്നെയാണ്. സ്‌കൂളിന്റെ ഒന്നാം നിലവരെ വെള്ളം കേറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കൊടും മഴയില്‍ ചെന്നൈ മുങ്ങി... ഞെട്ടിയ്ക്കുന്ന ദുരിതക്കാഴ്ചകള്‍ കാണാം

രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്. തുടര്‍ച്ചയായി പെയ്യുന്ന മഴമൂലം സ്‌കൂളുകളും കോളേജുകളും അടച്ചിട്ടു. നടത്താനിരുന്ന പരീക്ഷ കളും മാറ്റിവച്ചിട്ടുണ്ട്. നാലു ദിവസം കൂടി മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ. നഗരത്തില്‍ 50 കരസേനാംഗങ്ങളെ രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്. ദുരന്തനിവാരണ സേനാംഗങ്ങളും വ്യോമസേനാംഗങ്ങളും രംഗത്തുണ്ട്.

 കുട്ടികള്‍ കുടുങ്ങി കിടക്കുന്നു

കുട്ടികള്‍ കുടുങ്ങി കിടക്കുന്നു

ദിവസങ്ങലായി പെയ്യുന്ന മഴകാരണം 100 കുട്ടികളാണ് ഭക്ഷണവും വെളിച്ചവുമില്ലാതെ സ്‌കൂളില്‍ കുടുങ്ങി കിടുക്കുന്നത്. എംജി ആര്‍ സ്‌കൂളിലെ കുട്ടികളും അധ്യാപികമാരും ദിവസങ്ങളായി സ്‌കൂളില്‍ തന്നെയാണ്. സ്‌കൂളിന്റെ ഒന്നാം നിലയി വരെ വെള്ളം കേറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സ്‌കൂളുകള്‍ അടച്ചിട്ടു

സ്‌കൂളുകള്‍ അടച്ചിട്ടു

16 ദിവസമായി സ്‌കൂളുകള്‍ അടഞ്ഞു കിടക്കുകയാണ്, നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു

രക്ഷാപ്രവര്‍ത്തനം

രക്ഷാപ്രവര്‍ത്തനം

രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്. നഗരത്തില്‍ 50 കരസേനാംഗങ്ങളെ രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്. ദുരന്തനിവാരണ സേനാംഗങ്ങളും വ്യോമസേനാംഗങ്ങളും രംഗത്തുണ്ട്.

സഹായഭ്യര്‍ഥന

സഹായഭ്യര്‍ഥന

സ്‌കൂളുകളിലും ബസ്സിലും കെട്ടിടങ്ങളില്‍ നിന്നുമായി കുടങ്ങി കിടക്കുന്ന ആളുകള്‍ സോഷ്യല്‍ മീഡിയകളിലൂടെ സഹായം അഭ്യര്‍ഥിക്കുകയാണ്.

താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

ആഴ്ചകളായി പെയ്യുന്ന മഴ പെയ്യുന്ന മഴ രണ്ടു ദിവസമായി വിട്ടു നല്‍ക്കുകയായിരുന്നു. ചൊവ്വാഴ്ച മുതല്‍ മഴ വീണ്ടും തുടങ്ങിയതോടെ തമിഴ്‌നാട്ടിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

English summary
Over 100 students stranded without food, power in water
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X