അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കും; നിയമസാധുതകള്‍ നല്‍കുന്ന തെളിവുകളുണ്ടത്രെ!!

  • By: Akshay
Subscribe to Oneindia Malayalam

ഭുവനേശ്വര്‍: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് ആവശ്യമായ തെളിവുകള്‍ ഉണ്ടെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കുക എന്നത് ബിജെപിയുടെ ദീര്‍ഘകാലമായുള്ള കാര്യപരിപാടിയാണ്. ഇക്കാര്യത്തില്‍ കോടതിയുടെ തീരുമാനമാണ് തങ്ങള്‍ കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 നിയമ വിദഗ്ധന്‍

നിയമ വിദഗ്ധന്‍

രാമജന്മഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കുന്നതിന് നിയമപരമായ സാധുത നല്‍കുന്ന നിരവധി തെളിവുകളുണ്ട്. ഒരു നിയമമന്ത്രി എന്നതിനേക്കാള്‍, നിയമ വിദഗ്ധന്‍ എന്ന നിലയില്‍ ഇക്കാര്യം തനിക്ക് വ്യക്തമായി പരയാന്‍ സാധിക്കുമെന്നും അദ്ദേഹ രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

 വിമര്‍ശനം

വിമര്‍ശനം

ബിജെപിക്ക് എതിരായി അഖിലേഷ് യാദവും മായാവതിയും ചേര്‍ന്ന് സഖ്യം രൂപീകരിക്കുന്നന്നതിനെയും രവിശങ്കര്‍ പ്രസാദ് വിമര്‍ശിച്ചു.

 ജനവിധി ബിജെപിക്ക് അനുകൂലം

ജനവിധി ബിജെപിക്ക് അനുകൂലം

അവര്‍ നിരാശരാണ്. ബിജെപിയെ അവര്‍ ഭയപ്പെടുന്നു എന്നാണ് സഖ്യനീക്കം കാണിക്കുന്നത്. എന്നാല്‍ ബിജെപിയുടെ രാഷ്ട്രീയത്തെ ജനങ്ങള്‍ അംഗീകരിക്കുന്നവെന്നാണ് ജനവിധി തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 കേന്ദ്രമന്ത്രി

കേന്ദ്രമന്ത്രി

അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കുക എന്നത് ബിജെപിയുടെ ദീര്‍ഘകാലമായുള്ള കാര്യപരിപാടിയാണ്. ഇക്കാര്യത്തില്‍ കോടതിയുടെ തീരുമാനമാണ് തങ്ങള്‍ കാത്തിരിക്കുന്നതെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

English summary
Union information technology and law minister Ravishankar Prasad said on Saturday that there were "plenty of documents in favour of the construction of a temple at Ram Janmabhoomi". "Not as law minister but as an expert of law, I must say that there are ample documents in favour of temple," said Prasad.
Please Wait while comments are loading...