പ്രീതിസിന്റയുടെ മൊഴിയെടുക്കാന്‍ കാത്ത് പൊലീസ്
മുംബൈ: മുന്‍ കാമുകനും ബിസ്നസ് പങ്കാളിയുമായ നെസ് വാഡിയയ്ക്കെതിരെ പരാതി നല്കിയ ബോളിവുഡ് നടി പ്രീതി സിന്റയെ കാത്ത് മുംബൈ പൊലീസ്. കേസ് ഇനി മുന്നോട്ടു പോകണമെങ്കില്‍ പ്രീതി അമേരിക്കയില്‍ നിന്ന് മുംബൈയി തിരിച്ചെത്തണം.
മുന്‍ കാമുകന് നെസ് വാഡിയ തന്നെ പരസ്യമായി അപമാനിച്ചെന്നുകാണിച്ചാണ് നടിയും ഐ പി എല്‍ ടീം ഉടമയുമായ പ്രീതി സിന്റ പരാതി നല്‍കിയത്. പരാതിയല്‍ ഒരാഴ്ചയ്ക്കകം നടി നേരിട്ട് ഹാജരായി മൊഴി നല്‍കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു.

പ്രീതി സിന്റ പരാതി എഴുതി നല്‍കിയതിന് ശേഷം ഐ പി സി 354, 504, 506,509 എന്നീ വകുപ്പുകള്‍ പ്രകാരം വാഡിയയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സീ ടിവി പുറത്തുവിട്ട സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും പൊലീലിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ഇനി അന്വേഷണം മുന്നോട്ട് പോകണമെങ്കില്‍ പ്രീതി നാട്ടില്‍ തിരിച്ചെത്തണം.
പരാതി നല്‍കിയതിന് ശേഷം പ്രീതി അമേരിക്കയിലേക്ക് പോയി. പ്രീതിസിന്റയുടെ മൊഴിയെടുത്തതിന് ശേഷം വാഡിയയെ ചോദ്യം ചെയ്യാം എന്ന നിലപാടിലാണ് പൊലീസ്. അതേ സമയം ലൈംഗിക പീഡനമോ മാനഭംഗമോ നടന്നതായി പരാതിയില്‍ പറയുന്നില്ല. പുതിയ വിശദീകണം പ്രീതിയുടെ ആരോപണത്തിന്റെ ശക്തി കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍.
അതിനിടയില്‍ വാഡിയയ്ക്ക് പൊലീസ് സമന്‍സ് അയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രീതി സിന്റയും നെസ്സ് വാഡിയയും കൈമാറിയ ഇമെയില്‍ സന്ദേശങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications