കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് നിരോധനത്തില്‍ തീര്‍ന്നില്ല; വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി വരുന്നു...

റെയില്‍വേ ബജറ്റ് കേന്ദ്ര ബജറ്റിനൊപ്പമാക്കിയതിനുശേഷം വരുന്ന സുപ്രധാനമായ തീരുമാനമായിരിക്കും ഇത്.

  • By Akshay
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധനത്തില്‍ നട്ടം തിരിഞ്ഞ ജനങ്ങള്‍ക്ക് കേന്ദ്ര വീണ്ടും ഇരുട്ടടി കൊടുക്കുന്നു. റെയില്‍വെ നിരക്ക് വര്‍ധന തീരുമാനിക്കുന്നതിന് സ്വതന്ത്ര ഏജന്‍സിയെ ചുമതലപ്പെടുത്തുമെന്ന് സൂചന. ഏടുത്ത ആഴ്ചതന്നെ തീരുമാനം വന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇത് സംബന്ധിച്ച ശുപാര്‍ശ റെയില്‍വേ മന്ത്രാലയം മന്ത്രിസഭയുടെ അംഗീകാരത്തിനായി ഉടന്‍ തന്നെ സമര്‍പ്പിക്കും. റെയില്‍വേ ബജറ്റ് കേന്ദ്ര ബജറ്റിനൊപ്പമാക്കിയതിനുശേഷം വരുന്ന സുപ്രധാനമായ തീരുമാനമായിരിക്കും ഇത്.

 തീരുമാനമുണ്ടാകും

തീരുമാനമുണ്ടാകും

നിരക്ക് വര്‍ധന തീരുമാനിക്കുന്നതിന് സ്വതന്ത്ര ഏജന്‍സിയെ ചുമതലപ്പെടുത്തുന്നതിനു പിന്നാലെ യാത്രാ നിരക്ക് സബ്‌സിഡിയെ സംബന്ധിച്ചും തീരുമാനമുണ്ടാകും.

 പ്രതിവര്‍ഷം 33,000 കോടി

പ്രതിവര്‍ഷം 33,000 കോടി

സബ്‌സിഡി നല്‍കുന്നതുമായി ബന്ധപ്പെട്ട് റെയില്‍വേയ്ക്ക് പ്രതിവര്‍ഷം 33,000 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുണ്ടെന്നാണ് കണക്ക്.

ഏജന്‍സി

ഏജന്‍സി

ഏജന്‍സിയെ നിയമിക്കുന്നത് സംബന്ധിച്ച് നീതി അയോഗ്, വിവിധ മന്ത്രാലയങ്ങള്‍ എന്നിവയില്‍നിന്ന് റെയില്‍വെ മന്ത്രാലയം നേരത്തെ അഭിപ്രായം തേടിയിരുന്നു.

 നിരക്ക് വര്‍ധന

നിരക്ക് വര്‍ധന

നിരക്ക് വര്‍ധന സംബന്ധിച്ച സമിതിയില്‍ ചെയര്‍മാനും നാല് അംഗങ്ങളുമാണ് ഉണ്ടാകുക.

English summary
The railway ministry will soon seek Cabinet approval for setting up an independent agency to recommend passenger and freight fares, a move that could depoliticise the thorny matter of revising rates.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X