സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞുവെന്ന വാര്‍ത്ത തെറ്റാണെന്ന് പോലിസ്‌

  • Written By:
Subscribe to Oneindia Malayalam

ശ്രീനഗർ: 40 വിദ്യാർത്ഥികളുമായി സഞ്ചരിക്കുകയായിരുന്ന സ്കൂൾ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞതായ റിപ്പോർട്ടുകൾ പോലിസ് തള്ളി..

ജമ്മുകാശ്മീർ രജൗരിയിലെ മഞ്ചംഗോട്ടിൽ നിന്നും പീർ കി ഗലിയിലേക്ക് പോകുകയായിരുന്ന ബസ് അപകടത്തിൽ പെട്ടുവെന്ന രീതിയിൽ നേരത്തെ വാർത്തകൾ പരന്നിരുന്നു. ഔദ്യോഗിക വാർത്താചാനലായ ദൂരദർശൻ 38 പേർ മരിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ വാർത്ത തെറ്റാണെന്ന് പൂഞ്ച് എസ്പി മസ്രൂർ മിർ അറിയിച്ചു.

ഗരീബ് നവാസ് സ്കൂളിലെ വിദ്യാർത്ഥികൾ സ‍ഞ്ചരിച്ചിരുന്ന ബസ് സുരക്ഷിതമായി തിരിച്ചെത്തിയിരിക്കുന്നു. മറിച്ചുള്ള വാർത്തകൾ തെറ്റാണ് അദ്ദേഹം വ്യക്തമാക്കി.

10-25-14
English summary
hSchoolbus with over 40 students falls into deep gorge near Rajouri in Jammu and Kashmir, casualties feared
Please Wait while comments are loading...