കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ജീവനക്കാര്‍ പണിമേടിക്കുമോ?സ്ഥാപനങ്ങളിലെ മിന്നല്‍ പരിശോധന 79 പേരെ വെട്ടിലാക്കി

  • By Siniya
Google Oneindia Malayalam News

ഉദംപൂര്‍: ഉദംപൂര്‍ ജില്ലയില്‍ ജില്ലാ ഭരണകൂടം നടത്തിയ മിന്നല്‍ പരിശോധനയില്‍ ഡ്യൂട്ടി സമയങ്ങളില്‍ 79 സര്‍ക്കാര്‍ ജീവനക്കാരുടെ കുറവുകള്‍ കണ്ടെത്തി. ഇവരോട് വിശദീകരണം ആവശ്യപ്പട്ടിട്ടുണ്ട്. ബുധനാഴ്ചയാണ് ഈ കാര്യം വെളിപ്പെടുത്തിയത്.

അഡീഷണല്‍ ഡപ്യൂട്ടി കമ്മീഷണര്‍ അഗ്രസ് സിംഗം റാണ ചൊവാഴ്ച രാവിലെ നടത്തിയ മിന്നല്‍ പരിശോധനയിലാണ് സര്‍ക്കാര്‍ ജീവനക്കാരുടെ കള്ളകളികള്‍ പുറത്ത് വന്നത്. ജില്ലയിലെ വിവിധ ഓഫിസുകളില്‍ മിന്നല്‍ പരിശോധന നടത്തിയിട്ടുണ്ട്.

govtemployees

ജില്ലാ ഓഫിസര്‍മാരോട് ഇതുസംബന്ധിച്ച വിശദീകരണം മൂന്നു ദിവസത്തിനകം നല്‍കാന്‍ അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിശദീകരണത്തിന് ശേഷമാവും ഇവര്‍ക്കെതിരെ നടപടിയെടുക്കുന്നതെന്ന് ഇവര്‍ വ്യക്തമാക്കി.

ജീവനക്കാരുടെ കുറവുകള്‍ സംബന്ധിച്ച എല്ലാ രേഖകളും ഹാജരാക്കണം, ജോലി ആത്മാര്‍ഥമായി ചെയ്യണമെന്നും ജില്ലാ ഓഫിസര്‍മാരോട് ആവശ്യപ്പെട്ടു.

English summary
Udhampur District administration has demanded explanation from 79 government employees who were found absent from duty during a surprise check.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X