ശശി തരൂരിനോട് ടൈംസ് ഓഫ് ഇന്ത്യയുടെ ക്ഷമാപണം
ദില്ലി: തനിക്കെതിരെ തെറ്റായ വാര്‍ത്ത നല്കിയ ടൈംസ് ഓഫ് ഇന്ത്യയ്ക്കെതിരെ നിയമ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതോടെ ശശി തരൂരിനോട് ദേശീയ പത്രം മാപ്പു പറഞ്ഞു. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയാണ് വിവാദത്തിനിടയാക്കിയത്. തരൂര്‍ പറഞ്ഞതെന്ന് കാട്ടി ടൈംസ് ഓഫ് ഇന്ത്യ തെറ്റായ വാര്‍ത്തയായിരുന്നു പ്രസിദ്ധീകരിച്ചത്.
സുനന്ദയുടെ മരണം ആത്മഹത്യയാണ് എന്ന് തരൂര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത നല്കി. സുനന്ദയുടെ മരണം കൊലപാതകമല്ലെന്ന പരാമര്‍ശമാണ് ടൈംസ് ഓഫ് ഇന്ത്യ ലേഖകന്‍ ആത്മഹത്യയാക്കി മാറ്റിയത്. ഇതേ പ്രസ്താവന പത്രത്തില്‍ തുടരെ വന്നതോടെ രൂക്ഷമായ ഭാഷയില്‍ തരൂര്‍ പത്രത്തിനെതിരെ രംഗത്തെത്തി.

ടൈംസ് ഓഫ് ഇന്ത്യയുടേത് തെറ്റായ പത്രപ്രവര്‍ത്തനമാണെന്ന് തരൂര്‍ കുറ്റപ്പെടുത്തി. വാര്ത്തി തിരുത്തി ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ നിയമനടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നില്‍കി. ഇതോടെയാണ് തരൂരിനോട് ടൈംസ് ഓഫ് ഇന്ത്യ ക്ഷമാപണം നടത്തി തടിതപ്പിയത്.
നേരത്തെ ബോളിവുഡ് താരം ദീപികാ പദുക്കോണിന്റെ ക്ലീവേജ് ചിത്രം പ്രസിദ്ധീകരിച്ചത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്കെതിരെ മറ്റു പത്രങ്ങളും രൂക്ഷമായ ഭാഷയിലാണ് അന്ന് പ്രതികരിച്ചത്. ദീപിക പദുക്കോണും ഒപ്പം ബോളിവുഡും നടിയുടെ രഹസ്യഭാഗങ്ങള്‍ ഫോക്കസ് ചെയ്ത് വാര്‍ത്ത കൊടുത്തതിനെതിരെ ടൈംസ് ഓഫ് ഇന്ത്യയെ വിമര്‍ശിച്ചു.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications