കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിരോധം ലംഘിച്ച് മാട്ടിറച്ചി വില്‍പന നടത്തിയ ശിവസേന പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

  • By Neethu
Google Oneindia Malayalam News

മുംബൈ: ജൈനമതക്കാര്‍ ആചരിക്കുന്ന ഉപവാസ ഉത്സവത്തിന്റെ ഭാഗമായി നഗരസഭ മാട്ടിറച്ചി നിരോധിച്ചതിനെതിരെ ഇറച്ചി വിതരണം നടത്തി പ്രതിഷേധിച്ച ശിവസേന, എം.എന്‍.എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. തിരക്കേറിയ ദാദറിലാണ് വില്‍പന നടത്തിയത്‌.

beef.

സെപ്റ്റംബര്‍ 10,13,17,18 ദിവസങ്ങളിലാണ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.ഭരണഘടനാ അവകാശങ്ങള്‍ ലംഘിച്ചാണ് നഗരസഭ ഇറച്ചി കച്ചവടം നിരോധിച്ചത് എന്ന് ചൂണ്ടിക്കാട്ടി മട്ടന്‍ ഡീലേസ് അസോസിയേഷന്‍ ബോമ്പെ ഹൈക്കോടതിയെ സമീപിച്ചു.

ഒരു മത വിശ്വാസികള്‍ക്കുവേണ്ടി മറ്റു മതക്കാര്‍ എന്തിനു ഇങ്ങനെ ചെയ്യണമെന്ന വാദവുമായിട്ടായിരുന്നു പ്രതിഷേധങ്ങള്‍ നടന്നത്.സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിനോടും മുംബൈ നഗരസഭയോടും ബോംബെ ഹൈകോടതി വിശദീകരണം ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തില്‍ രണ്ടു ദിവസമാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

English summary
shiv sena sell meet on Mumbai street police arrested the convict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X