ജമ്മു കശ്മീരില്‍ പാക് പ്രകോപനം: രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു, ഇന്ത്യ തിരിച്ചടിച്ചു!!

  • Written By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പാക് വെടിവെയ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. നോര്‍ത്ത് കശ്മീരിലെ കേരന്‍ സെക്ടറില്‍ നിയന്ത്രണരേഖയ്ക്ക് സമീപത്തായിരുന്നു ആക്രമണം. പാക് സൈന്യം പ്രകോപനമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിവരം.

kupwara

തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഹിസ്ബുള്‍ മുജാഹിദ്ദീനാണ് ഭീകരാക്രമണത്തിന് പിന്നിലെന്നാണ് പോലീസ് കണ്ടെത്തല്‍. ഇതോടെ പാക് പൗരനായ ഇസ്മായിലിന് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയിരുന്നു.

English summary
Two Army personnel have been martyred in firing by the Pakistan army at Kupwara, Jammu and Kashmir. The Pakistan army resorted to unprovoked firing.
Please Wait while comments are loading...