കാശ്മീരിലെ ഷോപ്പിയാനില്‍ ഭീകരാക്രമണം, ഒരാള്‍ മരിച്ചു, രണ്ട് സൈനികര്‍ക്ക് പരിക്ക്

  • Posted By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: തെക്കന്‍ കാശ്മീരിലെ ഷോപിയാനില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റു. രണ്ട് സൈനികര്‍ക്കും സമീപവാസിക്കും പരിക്കേറ്റു. ഷോപിയാന്‍ ജില്ലയില്‍ ഭീകരര്‍ക്കെതിരെയുള്ള തിരച്ചില്‍ നടത്തുന്നതിനിടെയാണ് ആക്രമണം നടന്നത്.

എന്നാല്‍ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചതായും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ വര്‍ഷം കാശ്മീരില്‍ നടക്കുന്ന ആദ്യ സുരക്ഷാ ഓപ്പറേഷനാണ്. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ നടത്തിയ ഓപ്പറേഷനിലാണ് ഹിസ്ബുള്‍ മുജാഹ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടത്.

 kashmir

ഇതേതുടര്‍ന്ന് താഴ് വരയില്‍ വലിയ പ്രതിഷേധവും ആക്രമണ സംഭവങ്ങളുമാണ് ഉണ്ടാകുകെയും ഇത്തരം ഓപ്പറേഷനുകള്‍ നിര്‍ത്തി വയ്ക്കുകെയും ചെ
യ്തിരുന്നു. മൂവായിരത്തിലധികം പോലീസ് ഉദ്യോഗസ്ഥര്‍ മേഖലയില്‍ പരിശോധനയില്‍ പങ്കെടുത്തിരുന്നു.

English summary
Terrorists Ambush Patrol In Kashmir's Shopian, 2 Soldiers, Civilian Injured.
Please Wait while comments are loading...