അടുത്ത ഇന്ത്യന്‍ രാഷ്ട്രപതി, ബിജെപി സമിതി അംഗങ്ങള്‍ സോണിയ ഗാന്ധിയുമായി കൂടികാഴ്ച നടത്തും

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയുടെ മൂന്നംഗ സമിതി അംഗങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടികാഴ്ച നടത്തും. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായും സമിതിയംഗങ്ങള്‍ കൂടികാഴ്ച നടത്തുന്നുണ്ട്.

soniagandhi

കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്, എം വെങ്കയ്യ നായിഡു, അരുണ്‍ ജെറ്റ്‌ലി എന്നിവരാണ് ബിജെപി രൂപീകരിച്ച മൂന്നംഗ സമിതി അംഗങ്ങള്‍. രാജ്‌നാഥ് സിങും വെങ്കയ്യ നായിഡും അടുത്തിടെ നരേന്ദ്രമോദിയുമായി കൂടികാഴ്ച നടത്തിയിരുന്നു.

English summary
Three-member BJP committee to meet Sonia Gandhi over Presidential election.
Please Wait while comments are loading...