ജാര്‍ഖണ്ഡ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബിജെപി: 'കൂറുമാറ്റത്തില്‍' മറുപടിയുമായി കോണ്‍ഗ്രസ്
റാഞ്ചി: ജാര്‍ഖണ്ഡിലെ കുതിരിക്കച്ചവട ആരോപണങ്ങള്‍ പൂര്‍ണ്ണമായി തള്ളി സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് രമേശ്വർ ഒറാവോൻ . സംസ്ഥാനത്തെ പാര്‍ട്ടി ഒറ്റക്കെട്ടാണ് പ്രചരിക്കപ്പെടുന്നത് പോലുള്ള ഒരു പ്രശ്നവും പാര്‍ട്ടിക്ക് അകത്ത് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതല്ലേ ശരിക്കും ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ? സാധിക വേണുഗോപാലിന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ
കോണ്‍ഗ്രസിലെ ചില എംഎല്‍എമാര്‍ ബിജെപിയുമായി ചര്‍ച്ചകള്‍ നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം. ഞങ്ങൾ ഒരു പാർട്ടിയെന്ന നിലയിൽ ശക്തമായി നിലനിൽക്കുന്നു. മാധ്യമങ്ങളിൽ വരുന്നതൊന്നും ശരിയല്ലെന്നും രമേശ്വർ ഒറാവോൻ പറഞ്ഞു.
ഒരു ബാത്ത് ടവൽ മാത്രം; ടോപ്‌ലെസ് ചിത്രത്തില്‍ നിപാട് പ്രഖ്യാപിച്ച് ഗ്ലാമര്‍ സുന്ദരി

മറ്റൊരു പാർട്ടി നേതാവ് അലംഗിർ ആലവും ഒറാവോണിന്റെ അവകാശവാദങ്ങൾ ആവർത്തിച്ചു. ജാര്‍ഖണ്ഡ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി നടത്തുന്ന കുപ്രചരണങ്ങളുടെ ഭാഗമായിട്ടാണ് കോൺഗ്രസ് എംഎൽഎമാർക്കെതിരായ ആരോപണങ്ങളെന്നും അദ്ദേഹം പറഞ്ഞു.

കർണാടകയിലും മധ്യപ്രദേശിലും ചെയ്തതുപോലെ എംഎൽഎമാർക്ക് പണം വാഗ്ദാനം ചെയ്ത് സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമം സംസ്ഥാനത്ത് നടക്കുന്നുണ്ടെന്ന് കോൺഗ്രസ് നേതാവ് സുബോദ് കാന്ത് സഹായ് തിങ്കളാഴ്ച അവകാശപ്പെട്ടിരുന്നു. ഇതേകുറിച്ച് ഞങ്ങള്‍ ഗൗരവമായി അന്വേഷിക്കുമെന്നും അന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ജെഎംഎം- കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കൂട്ടുനിന്നാല്‍ മന്ത്രിസ്ഥാനവും 50 കോടി രൂപയും വാഗ്ദാനം ചെയ്ത് ചിലര്‍ തന്നെ സമീപിച്ചെന്ന് അവകാശപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ നമാന്‍ ബിക്‌സാല്‍ കൊങ്കാരി രംഗത്ത് എത്തിയതോടെയാണ് സംസ്ഥാനത്തും കുതിരക്കച്ചവട അഭ്യൂഹങ്ങള്‍ ശക്തമായത്.

ജാര്‍ഖണ്ഡ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസ് എംഎല്‍എയുടെ പ്രതികരണം. ഇവര്‍ ബിജെപിക്കാരാണോയെന്ന് ഉറപ്പില്ലെങ്കിലുംബിജെപി നേതാവ് ബാബുലാല്‍ മറാണ്ടിയുടെ പേരുപറഞ്ഞതായും കൊങ്കാരി ആരോപിച്ചിരുന്നു.
മനംമയക്കും ഗ്ലാമര്‍ റാണി: പുതിയ ഫോട്ടോ ഷോട്ടുമായി നടി പ്രതിക സൂദ്
നീല ജലാശയത്തില്‍ നീരാടുന്ന അന്‍സിബ: വൈറലായി ഫോട്ടോഷൂട്ട്
Recommended Video
-
രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണം വാരിക്കൂട്ടി, ഇനി അതെല്ലാം വില്ക്കാന് പോളണ്ട്! സ്വര്‍ണവില കുത്തനെ ഇടിയും! -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ -
മീനാക്ഷിയെ പോലെ പണം വാരുന്ന ഡോക്ടറാണോ? അച്ഛന്റെ സ്വപ്നം സഫലമാക്കി ശ്രീലക്ഷ്മി, കലാഭവൻ മണിയുടെ മകൾക്ക് കയ്യടി -
നഴ്സുമാരുടെ ശമ്പള വര്‍ധനവില്‍ ഉത്തരവ് ഉടനെന്ന് മന്ത്രി, 'ഉത്തരവാദിത്തം മാനേജ്മെന്റിന്' -
ദുബായില്‍ വീണ്ടും സ്വര്‍ണവില ഉയര്‍ന്നു... ഈ വര്‍ഷം ഇനി വിലയിടിയില്ല! ഇതുവരെ കൂടിയത്.. -
കെ റെയിൽ പദ്ധതിയിൽ നിലപാട് ആവർത്തിച്ച് കേന്ദ്രം; ഡിപിആർ പരിഷ്കരിക്കണം, ബ്രോഡ്ഗേജ് മതി -
മിനിറ്റുകൾക്കുള്ളിൽ സർവ്വനാശം: ലോകാവസാന മിസൈൽ പരീക്ഷിച്ച് യുഎസ് -
സ്വർണ വില പവന് കുറഞ്ഞത് 8040 രൂപ: ഇനിയും താഴോട്ട്? ഈ 4 കാര്യങ്ങൾ നടന്നാൽ സംഭവിക്കുന്നത് -
സ്വർണ വില ഉച്ചയ്ക്ക് വീണ്ടും കുറഞ്ഞു, വാങ്ങാൻ ഇതിലും മികച്ച സമയം ഇല്ല..പവൻ, ഗ്രാം നിരക്കറിയാം -
വല്ലാത്ത ചെയ്ത്തായിപ്പോയി..! രവിയെ തമിഴ്നാട് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ഡിഎംകെ -
പശ്ചിമേഷ്യ കത്തുന്നു: സൗദിക്കു നേരെ മിസൈൽ വർഷം, ബഹ്റൈനിലും ആക്രമണം -
വാഗമണ്ണിലെ റിസോര്‍ട്ടില്‍ താടിയും മീശയും വടിച്ച് ഒരാഴ്ച്ച ഒളിവില്‍; ഒടുവില്‍ ഡോ. സിറിയക് ജോര്‍ജ് പിടിയില്‍












Click it and Unblock the Notifications