ദില്ലിയില്‍ വീണ്ടും... യുവതി കൂട്ടമാനഭംഗത്തിനിരയാക്കി, സംഭവം ഞെട്ടിക്കും

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: യുവതിയെ തട്ടികൊണ്ടു പോയി ഓടുന്ന കാറില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി. ഗുഡ്ഗാവിലെ സെക്ടര്‍ 17ലാണ് യുവതിയെ ക്രൂര പീഡനത്തിനിരയാക്കിയത്. ദില്ലിയിലെ നജ്ഗ്ര പ്രദേശത്ത് വെച്ചാണ് യുവതിയെ ബലം പ്രയോഗിച്ച് തട്ടികൊണ്ടു പോയത്.

rape

സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസിലെ പ്രതികളെ തിരിച്ചറിഞ്ഞുട്ടുണ്ട്. മുമ്പും പ്രതികള്‍ വിവിധ സ്ഥലങ്ങളില്‍ നിന്നായി സ്ത്രീകളെ തട്ടികൊണ്ട് പോയിട്ടുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ പറഞ്ഞു.

English summary
Woman from northeast abducted, raped in moving car in Gurgaon.
Please Wait while comments are loading...