പൂനെയില്‍ രണ്ടാനമ്മ മകളെ 20000 രൂപയ്ക്ക് സെക്സ് റാക്കറ്റിനു വിറ്റു
പൂനെ:പൂനെയില്‍ രണ്ടാനമ്മ 26 കാരിയായ മകളെ സെക്സ് റാക്കറ്റിനു വിറ്റത് 20000 രൂപയ്ക്ക്. തടവില്‍ പാര്‍പ്പിച്ചിരുന്ന യുവതി രക്ഷപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ബംഗ്ലാദേശ് സ്വദേശിയായ യുവതി വളരെക്കാലമായി രണ്ടാനമ്മയുടെ ഉപദ്രവം സഹിച്ചുകഴിയുകയായിരുന്നു. വേശ്യാവൃത്തിയ്ത്ത് വഴങ്ങാത്തതിനാല്‍ യുവതിയ്ക്ക് ശാരീരികോപദ്രവവും പതിവായിരുന്നതായി പരാതിയില്‍ പറയുന്നു.
ഇതിനിടയില്‍ രണ്ടാനമമ്മ സുഹൈല്‍ എന്ന സെക്സ് റാക്കറ്റ് ഇടപാടുകാരന് യുവതിയെ വില്‍ക്കുകയായിരുന്നു. പൂനെയിലെ അതിര്‍ത്തി പ്രദേശമായ കത്ത് രാജിനു സമീപമുളള വീട്ടിലായിരുന്നു ഇവരെ പാര്‍പ്പിച്ചിരുന്നത്. മറ്റു നാലു യുവതികളെയും ഇടപാടുകാരന് ഇവര്‍ക്കൊപ്പം താമസിച്ചിപ്പിച്ചിരുന്നു. ജൂണ്‍ 29 ന് തടങ്കലില്‍ നിന്നും രക്ഷപ്പെട്ട യുവതി പ്രദേശവാസികളുടെ സഹായം തേടുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

ഭാഷ അറിയാത്തതിനാല്‍ യുവതിയുടെ സ്വദേശം ബംഗ്ലാദേശില്‍ എവിടെയാണെന്നോ തടവിലാക്കപ്പെട്ടത് ഏതുസ്ഥലത്താണെന്നോ ഇനിയും കൃത്യമായി അറിയാന്‍ കഴിഞ്ഞിട്ടില്ല. യുവതിയിപ്പോള്‍ പൂനെ ആസ്ഥാനമായുളള എന്‍ജിഒയുടെ സംരക്ഷണയിലാണ് .പ്രതികളായ രണ്ടാനമ്മയ്ക്കും സുഹൈലിനുമതിരെ കേസെടുത്തിട്ടുണ്ട്.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications