കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ സ്ത്രീകള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യമെന്ന് സ്മൃതി ഇറാനി

  • By Athul
Google Oneindia Malayalam News

ദില്ലി: ദില്ലിയില്‍ അമേരിക്കന്‍ പത്രപ്രവര്‍ത്തകയായ ടിനാ ബ്രൗണ്‍ പങ്കെടുത്ത പരിപാടിയിലാണ് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയുടെ പ്രസ്താവന. ഇന്ത്യന്‍ സ്ത്രീകളുടെ വസ്ത്രധാരണത്തിലും സഞ്ചാര സ്വാതന്ത്ര്യത്തിലും ആരും കൈകടത്താറില്ലെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.

എന്ത് ധരിക്കണം, എങ്ങനെ ധരിക്കണം, അരെ കാണണം, എപ്പോള്‍ കാണണം എന്നീ കാര്യങ്ങളില്‍ ഇന്ത്യയിലെ സ്ത്രീകളെ ആരും ആജ്ഞാപിക്കുമെന്ന് താന്‍ കരുതുന്നില്ലെന്ന് സ്മൃതി ഇറാനി പറഞ്ഞു.

smrithi irani

എന്നാല്‍ മന്ത്രിയുടെ പ്രസ്താവനയില്‍ സദസ്സില്‍ നിന്നു തന്നെ എതിര്‍പ്പ് ഉയര്‍ന്നു. അതോടെ മന്ത്രി തന്റെ പ്രസ്താവന മയപ്പെടുത്തി. ഇന്ത്യയിലെ സ്ത്രീകളോട് ആരെങ്കിലും നിങ്ങളുടെ സ്വാതന്ത്രത്തെ ഹനിക്കുന്ന രീതിയില്‍ സംസാരിച്ചു എങ്കില്‍, താന്‍ സ്ത്രീകളോട് മാപ്പു ചോദിക്കുന്നതായും അവര്‍ പറഞ്ഞു.

താന്‍ ഉയര്‍ന്ന കുലത്തില്‍ ജനിച്ച ആളല്ല മധ്യ വര്‍ഗ്ഗത്തില്‍ ജനിച്ചയാളാണ്. തനിക്ക് തന്റെ ഭാവിതിരഞ്ഞെടുക്കുന്നതിലും ഇഷ്ട വസ്ത്രം ധരിക്കുന്നതിനും സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ചില പ്രതിസന്ധികള്‍ ജീവിതത്തില്‍ എല്ലാവര്‍ക്കും

English summary
Human Resource Development (HRD) Minister Smriti Irani on Friday found herself in a spot when her remarks that women in the country are not told what to wear, whom to meet and where to go, drew voices of dissent from an audience she was addressing.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X