Get Updates
Get notified of breaking news, exclusive insights, and must-see stories!

39ാം വയസ്സിൽ കോടീശ്വരൻ; 20 വർഷത്തെ കാത്തിരിപ്പ്; ഒടുവിൽ ബുദ്ധിപൂർവ്വം കളിച്ചു, നേടി

ഇത് ആരും വിശ്വക്കില്ലെന്ന് അറിയാമായിരുന്നു. ആരോടും ഒന്നുംപറഞ്ഞില്ല.

Lottery new

ലോട്ടറിയിലൂടെ ഭാഗ്യപരീക്ഷണം നടത്താനാണ് പ്ലാന്‍ എങ്കിവല്‍ ക്ഷമവേണം. അങ്ങനെ ഭാഗ്യത്തില്‍ പൂര്‍ണമായും വിശ്വസിച്ച യുവാവിനെ തേടി ആ സൗഭാഗ്യം എത്തി. ലക്ഷങ്ങള്‍ അല്ല കോടികളാണ് ഇദ്ദേഹത്തിന് ലോട്ടറി അടിച്ചത്.

20 വര്‍ഷമായി ഇദ്ദേഹം ലോട്ടറി എടുക്കാന്‍ തുടങ്ങിയിട്ട് ഒരു ദിവസം ആ മഹാഭാഗ്യം തന്നെ തേടി എത്തുമെന്ന് ഇയാള്‍ വിശ്വസിച്ചു. ആ വിശ്വാസം നേരായി. എട്ട് കോടിയിലധികം രൂപയാണ് ഇദ്ദേഹത്തെ തേടിവന്നത്. 39ാം വയസ്സില്‍ കോടീശ്വരനായി ആ യുവാവിനെക്കുറിച്ച് അറിയാം

20 വർഷത്തെ കാത്തിരിപ്പ്....

20 വർഷത്തെ കാത്തിരിപ്പ്....

മുപ്പത്തിയൊൻപതുകാരനായ റിച്ചാർഡ് ബ്രൗണിംഗ് ഒന്റാറിയോയിലെ ന്യൂമാർക്കറ്റിൽ വിദഗ്ദ്ധനായ ഒരു വ്യാപാര തൊഴിലാളിയായി ജോലി ചെയ്യുന്നു. 20 വർഷമായി താൻ പതിവായി ലോട്ടറി കളിക്കുന്നുണ്ടെന്നും 100 ഡോളർ ലോട്ടറി ടിക്കറ്റ് വാങ്ങാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. "ഇത് ഞാൻ ആദ്യമായിട്ടാണ് ഉയർന്ന മൂല്യമുള്ള ഇൻസ്റ്റന്റ് ഗെയിം കളിക്കുന്നത്," അദ്ദേഹം പറഞ്ഞു. "ഒരു മില്യൺ ഡോളർ നേടാനുള്ള ഏറ്റവും നല്ല സാധ്യത ഈ ഗെയിമിന് ഉണ്ടെന്ന് ഞാൻ ഒരു വാണിജ്യ പ്രസ്താവന കണ്ടു." അദ്ദേ​ഹം പറഞ്ഞു...

‍വിശ്വസിച്ചില്ല...

‍വിശ്വസിച്ചില്ല...

ഡിസംബർ 31 ന് ആണ് ഇദ്ദേഹം ലോട്ടറി എടുക്കുന്നത്. ഫല അറിയാൻ ഷോപ്പിലേക്ക് പോയി. അവിടെ എത്തിയപ്പോഴാണ് സന്തോഷ വാർത്ത അറിയുന്നു. നിമിഷ നേരം കൊണ്ട് അദ്ദേഹം കോടികൾ നേടി. വിജയി ആണെന്നും അറിഞ്ഞിട്ടും അദ്ദേഹം തന്റെ ജോലികൾ തുടർന്നു. കാരണം അപ്പോഴും കോടികൾ നേടിയ കാര്യം ഇദ്ദേഹത്തിന് ഉൾക്കൊള്ളാനായില്ല..

ഇത് ആരും വിശ്വക്കില്ലെന്ന് അറിയാമായിരുന്നു.

ഇത് ആരും വിശ്വക്കില്ലെന്ന് അറിയാമായിരുന്നു.

ആരോടും ഒന്നുംപറഞ്ഞില്ല. കാരണം ഇത് ആരും വിശ്വക്കില്ലെന്ന് അറിയാമായിരുന്നു. പതിവ് പോലെ ജോലി തുടർന്നു. പക്ഷേ വല്ലാത്തൊരു സ്വാതന്ത്ര്യം തനിക്ക് അനുഭവപ്പെട്ടെന്ന് അദ്ദേഹം പറയുന്നു. ശാരീരിക അധ്വാനം വേണ്ടുന്ന ജോലിയായിരുന്നു ഞാൻ ചെയ്തുകൊണ്ടിരുന്നത്. ഇനി മുറിയിൽ ഇരുന്ന് പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യാം. കുടുംബ കാര്യങ്ങളിൽ കൂടുgതൽ ശ്രദ്ധിക്കാം. അദ്ദേഹം പറയുന്നു.

എന്താണ് ചെയ്യുക

എന്താണ് ചെയ്യുക

ലോട്ടറി അടിച്ച പണം കൊണ്ട് ഇദ്ദേഹത്തിന് ചെയ്ത് തീർക്കാൻ ഒരുപാട് പണിയുണ്ട്. കടം വീട്ടണം വീടിന്റെ പണി തീർക്കണം. അദ്ദേഹം പറഞ്ഞു. താനിക്ക് ഇനി കുടംബത്തിനൊപ്പെ ചെലവിടാൻ ധാരാളം സമയം ഉണ്ടാവുമെന്നും ലോകത്തിന്റെ പലയിടങ്ങിളിലായുള്ള ബന്ധുക്കളെ കാണണമെന്നും മരുമക്കളുടെ പിറന്നാളിൽ പങ്കുചേരണം അവരുടെ നല്ലൊരു അമ്മാവനാവണം എന്നൊക്കെയാണ് യുവാവിന്റെ പദ്ധതി...

ഭാ​ഗ്യത്തിന്റെ തിളക്കം...

ഭാ​ഗ്യത്തിന്റെ തിളക്കം...

ഭാ​ഗ്യത്തിന്റെ തിളക്കം...

ഇതുപോലെ ലോട്ടറി കൊണ്ട് ജീവിതത്തിൽ ഭാ​ഗ്യം വന്ന നിരവധിപേരുണ്ട്. ആദ്യമായി എടുത്ത മൂന്ന് ലോട്ടറിക്കും സമ്മാനം ലഭിച്ച പെൺകുട്ടിയെക്കുറിതച്ച് വാർത്ത വന്നിരുന്നു, ലക്ഷങ്ങളാണ് ഈ പെൺകുട്ടി നേടിയത്. സുഹൃത്ത് നിർബന്ധിച്ച് ലോട്ടറി എടുപ്പിച്ച ആൾക്ക് കോടികളാണ് സമ്മാനമായി ലഭിച്ചത്..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+