കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖുറാന്‍ കത്തിച്ച സ്ത്രീയെ ജനക്കൂട്ടം തല്ലിക്കൊന്ന് പുഴയിലെറിഞ്ഞു, ചിത്രങ്ങള്‍ കാണൂ

  • By Meera Balan
Google Oneindia Malayalam News

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഖുറാന്‍ കത്തിച്ചതിന് യുവതിയെ ജനക്കൂട്ടം തല്ലിക്കൊന്നു. കാബൂളിന് സമീപം ഷാഹഹി ദോഷാംഷിരയിലാണ് ഖുറാന്‍ കത്തിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നാണ് യുവതിയെ ജനക്കൂട്ടം തല്ലിക്കൊന്നത്.

യുവതി കൊല്ലപ്പെട്ട സംഭവം കാബൂള്‍ ക്രിമിനല്‍ പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട് . കൊലപാതകത്തിന്ററെ ദൃശ്യങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെ പ്രചരിച്ചിരുന്നു . ആയിരക്കണക്കിന് ആളുകളാണ് യുവതിയെ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു .

Woman, Murder

ഇടിയ്ക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ജീവനോടെ യുവതിയെ തീയിട്ടു . കലിയടങ്ങാത്ത അക്രമി സംഘം യുവതിയുടെ മൃതദേഹം കാബൂള്‍ നദിയിലേയ്ക്ക് വലിച്ചെറിഞ്ഞു . സംഭവത്തെ അഫ്ഗാനിസ്ഥാന്‍ ആഭ്യന്തരവകുപ്പ് അപലപിച്ചു . ഏറെ നിര്‍ഭാഗ്യകരമായിരുന്നു സംഭവമെന്ന് ആഭ്യന്തരകാര്യ വക്താവ് സെദിഖ് സെദ്ദീഖി പറഞ്ഞു .

Buned, Alive

വ്യാഴാഴ്ചയാണ് സ്ത്രീയെ തല്ലിക്കൊല്ലുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചത് .

woman

2012 ല്‍ അമേരിയ്ക്കയുടെ അധീനതയിലുള്ള ബര്‍ഗാം ജയിലില്‍ ഖുറാന്‍ കത്തിച്ചുവെന്ന് ആരോപിച്ച് അഞ്ച് ദിവസത്തോളമാണ് രാജ്യത്ത് അക്രമസംഭവങ്ങള്‍ അരങ്ങേറിയത് .

English summary
Afghan woman beaten to death for allegedly burning Quran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X