അധ്യാപകന്റെ ക്രൂരത; കുട്ടിയുടെ ഹിജാബ് വലിച്ചൂരി, കാരണം അറിഞ്ഞാല്‍ ഞെട്ടും!!

  • Posted By:
Subscribe to Oneindia Malayalam

വാഷിങ്ടണ്‍: സ്‌കൂളില്‍ വികൃതി കാണിച്ചതിനു എട്ടു വയസുകാരിയുടെ ഹിജാബ് അധ്യാപകന്‍ വലിച്ചൂരിയെടുത്തു. തുടര്‍ന്ന് അധ്യാപകനെ സ്‌കൂളില്‍ നിന്നു പുറത്താക്കി. ബ്രോക്‌സിലെ ബെനിങ്ടണ്‍ സ്‌കൂളിലാണ് സംഭവം ഉണ്ടായത്. രാവിലെ ക്ലാസ് മുറിയില്‍ നിന്നു കളിക്കുകയും അനുമതി കൂടാതെ കസേരയില്‍ കയറിയതുമാണ് അധ്യാപകനെ ചൊടിപ്പിച്ചത് .

അധ്യാപകന്‍ പറഞ്ഞതു കുട്ടി അനുസരിക്കാതെ വന്നപ്പോഴാണ് ഹിജാബ് വലിച്ചൂരിയതെന്നാണ് അധ്യാപകന്റെ ന്യായികരണം.ഹിജാബ് വലിച്ചൂരുന്നതിനിടെ കുട്ടിയുടെ വലതു കണ്ണിനു പരിക്കേറ്റിട്ടുണ്ട്.

hijab

അധ്യാപകന്റെ ഭാഗത്തു നിന്നുള്ള ഈ നടപടി ന്യായികരിക്കാനാകില്ലെന്നു വിദ്യാഭ്യാസ വകുപ്പ് വക്താവ് അറിയിച്ചു.കഴിഞ്ഞ ഒരാഴ്ച മുന്‍പ് നടന്ന സംഭവത്തെ കുറിച്ചു വ്യക്തമായി അന്വേഷിച്ച ശേഷമാണ് അധ്യാപകനെ പിരിച്ചു വിട്ടതെന്നും അദ്ദേഹം അറിയിച്ചു.
അമേരിക്കയില്‍ ഹിജാബ് ധരിക്കുന്ന സ്ത്രികള്‍ക്കും കുട്ടികള്‍ക്കു നേരെ അതിക്രമം വര്‍ദ്ധിച്ചു വരുകയാണ്.

English summary
Tuesday girl was playing up in class and sitting in the teacher’s chair without his permission.The teacher, tapped her on the arm to get her to move. When she wouldn’t he threatened to take the head scarf,
Please Wait while comments are loading...