കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ വരവ് ചൈനയ്ക്ക് പണിയാകും; ബ്രിക്‌സില്‍ പാക് ഭീകരവാദം വേണ്ട

ഗോവയില്‍ നടന്ന ഉച്ചക്കോടിയില്‍ മദര്‍ഷിപ്പ് ഓഫ് ടെററിസമെന്നാണ് പാകിസ്താനെ മോദി വിശേഷിപ്പിച്ചത്

  • By സുചിത്ര മോഹന്‍
Google Oneindia Malayalam News

ബെയ്ജിങ്: ബ്രിക്‌സ് ഉച്ചകോടിയില്‍ ഇന്ത്യ പാക് വിഷയം ഉയര്‍ത്തുമെയെന്ന് ചൈനയ്ക്ക് പേടി. ഗോവയില്‍ നടന്ന ഉച്ചകോടിയില്‍ പാകിസ്താനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഞ്ഞടിച്ചിരുന്നു. മദര്‍ഷിപ്പ് ഓഫ് ടെററിസം എന്നാണ് പാകിസ്താനെ മോദി വിശേഷിപ്പിച്ചത്. ഇതിന തുടര്‍ന്ന് ചൈനയില്‍ നടക്കാനിരിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ ഇന്ത്യ ഈ വിഷയം ഉന്നയിക്കേണ്ടതില്ലെന്നാണ് ചൈന നല്‍കുന്ന സൂചന.

MODI
ഡോക് ലാം വിഷയത്തില്‍ ഇന്ത്യയും-ചൈനയും സമവായത്തിലെത്തിയതിനെ തുടര്‍ന്നാണ് ചൈനയില്‍ നടക്കുന്ന ബ്രിക്‌സില്‍ മോദി പങ്കെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇത് ചൈനയെ സംബന്ധിച്ച് തികച്ചും ഇരുട്ടടി തന്നെയാണ്. മോദിയുടെ ബ്രക്‌സിലെ വരവ് ചൈനയ്ക്ക് അത്രയ്ക്ക് ശുഭമായിരിക്കില്ലെന്നാണ് സൂചന.

 ബ്രക്‌സില്‍ പാക് വിഷയം വേണ്ട

ബ്രക്‌സില്‍ പാക് വിഷയം വേണ്ട

സെപ്റ്റംബര്‍ മൂന്നിനു നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പാക് ഭീകരവാദത്തെ കറിച്ചുള്ള ചര്‍ച്ച ആവശ്യമില്ലെന്ന് ചൈന.ബ്രിക്‌സില്‍ ഈ വിഷയം ചര്‍ച്ച ചെയ്യേണ്ട കാര്യമുണ്ടെന്ന് കരുതുന്നില്ലെന്നും ചൈന പറഞ്ഞു.

ചൈനീസ് നേതാക്കന്മാര്‍ക്ക് എതിര്‍പ്പ്

ചൈനീസ് നേതാക്കന്മാര്‍ക്ക് എതിര്‍പ്പ്

ചൈന- പാകിസ്താനും സൗഹ്യദ് രാജ്യമായതിനാല്‍ ചൈനീസ് നേതാക്കള്‍ പാകിസ്താനതിരെയുള്ള ഇന്ത്യയുടെ ആരോപണങ്ങള്‍ ചൈനീസ് നേതാക്കന്മാര്‍
എതിര്‍ക്കുന്നത് ഉച്ചകോടിയെ ബാധിച്ചേക്കും.

ട്രംപിന്റെ ഗോള്‍

ട്രംപിന്റെ ഗോള്‍

ഇതിനിടെ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. പാക്‌സിതാന്‍ ഭീകരര്‍ക്ക് സഹായം നല്‍കുന്നുവെന്ന് ട്രംപ് ആരോപിച്ചിരുന്നു.

ട്രംപിന്റെ വിവാദ പ്രസ്തവന

ട്രംപിന്റെ വിവാദ പ്രസ്തവന

ട്രംപിന്റെ വിവാദ പ്രസ്തവന ബ്രിക്‌സില്‍ അഭിപ്രായ വ്യത്യാസത്തിന് ഇടയാക്കുമോയെന്ന് ചൈനീസ് നേതാക്കന്മാരില്‍ ആശങ്ക ജനിപ്പിക്കുന്നുണ്ട്.

 ട്രംപിനെതിരെ ചൈന

ട്രംപിനെതിരെ ചൈന

പാക്‌സ്താന്‍ ഭീകരര്‍ക്ക് സഹായം നല്‍കുന്നുവെന്ന അമേരിക്കയുടെ ആരോപണം ബ്രിക്‌സില്‍ ഉന്നയിക്കുകയാണെങ്കില്‍ പാകിസ്തന് പിന്തുണയുമായി ചൈനീസ് നേതാക്കള്‍ രംഗത്തെത്തുകയും ചെയ്യും.

ബ്രിക്‌സ് മറ്റൊരു ഭിന്നതയ്ക്ക് വോദിയാകും

ബ്രിക്‌സ് മറ്റൊരു ഭിന്നതയ്ക്ക് വോദിയാകും


പാക് ഭീകരവാദത്തിനെതിരെ ഇന്ത്യ ഉന്നയിക്കുന്ന വാദങ്ങള്‍ ബ്രിക്‌സില്‍ മറ്റൊരു ഭിന്നതയ്ക്ക് വേദിയാകുമൊന്ന് ചൈനീസ് നേതാക്കന്‍മാരില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്. പാകിസ്താനെ പിന്തുണ്ക്കുന്ന ചൈന ഇന്ത്യയുടെ അഭിപ്രായങ്ങളെ ശരിനവയ്ക്കാനുള്ള സാധ്യത വളരെ കുറവാണ്.

ബ്രിക്‌സ്

ബ്രിക്‌സ്

സെപ്റ്റംബര്‍ 3 ന് ചൈനയിലെ ചാമെനിലാണ് ബ്രിക്‌സ് ഉച്ചകോടി നടക്കുക. അഞ്ച് രാഷ്ട്രങ്ങള്‍ ഉള്‍പ്പെടുന്ന ബ്രികിസിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം.

English summary
hina on Thursday sent out a signal that it would object to any discussion about Pakistan's role in sheltering terrorists during the upcoming BRICS summit, which will be attended by Prime Minister Narendra Mod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X