14 കാരിയായ കന്യകയെ ആ ഗായകന്‍ ഹോട്ടല്‍ മുറിയില്‍ വച്ച് ചെയ്തത്... നടന്നതെന്തെന്ന് പോലും അറിയാതെ...

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

ലണ്ടന്‍: 14 വയസ്സുള്ള ഒരു പെണ്‍കുട്ടി തന്റെ ആരാധനാപാത്രമായ ഗായകനാല്‍ ബലാത്സംഗം ചെയ്യപ്പെട്ട വാര്‍ത്തയാണ് ഇപ്പോള്‍ ഇംഗ്ലണ്ടില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. എന്നാല്‍ ആരാണ് ആ ഗായകന്‍ എന്നോ ഏതാണ് ആ പെണ്‍കുട്ടിയെന്നോ ഇപ്പോഴും വെളിവാക്കപ്പെട്ടിട്ടില്ല.

ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് ബലാത്സംഗത്തിന്റെ ഇര പരാതിയില്‍ പറഞ്ഞിരിക്കുന്നത് ദ സണ്‍ ആണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഗായകന്റെ സംഗീത പരിപാടി കാണാനെത്തിയ പെണ്‍കുട്ടിയെ ഗായകന് വേണ്ടി ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചത് സുരക്ഷ ജീവനക്കാരനായിരുന്നു. അതിന് ശേഷമാണ് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ അരങ്ങേറിയത്.

1970 കളില്‍

സംഭവം നടന്നത് ഇപ്പോഴൊന്നും അല്ല. 1970 കളില്‍ ആയിരുന്നു. എന്നാല്‍ നാല് വര്‍ഷം മുമ്പാണ് യുവതി ഈ പരാതിയുമായി ആദ്യം രംഗത്ത് വരുന്നത്.

സംഗീത പരിപാടിയില്‍

ഗായകന്റെ ഏകാംഗ പ്രകടനം കാണാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയതായിരുന്നു 14 കാരിയായ പെണ്‍കുട്ടി. ഇവര്‍ക്കൊപ്പം 13 വയസ്സുള്ള മറ്റൊരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു.

മുന്‍ നിരയില്‍

സദസ്സിന്റെ മുന്‍ നിരയില്‍ തന്നെ ആയിരുന്നു പെണ്‍കുട്ടിയും സുഹൃത്തുക്കളും ഉണ്ടായിരുന്നത്. സംഗീതപരിപാടി നന്നായി ആസ്വദിക്കുകയും നൃത്തംവയ്ക്കുകയും ചെയ്തു.

സുരക്ഷാ ജീവനക്കാരന്‍

സംഗീതജ്ഞന്റെ സുരക്ഷാ ജീവനക്കാരന്‍ ആണ് പെണ്‍കുട്ടിയേയും സുഹൃത്തുക്കളേയും അവിടെവച്ച് കണ്ടത്. അടുത്ത ദിവസം ഹോട്ടല്‍ മുറിയില്‍ എത്തിയാല്‍ ഗായകനെ കാണാം എന്നും പറഞ്ഞു.

ആഹ്ലാദവും അത്ഭുതവും

പ്രശസ്തനായ സംഗീതജ്ഞനെ നേരിട്ട് കാണാനും ഓട്ടോഗ്രാഫ് വാങ്ങാനും ഉള്ള അവസരം ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു പെണ്‍കുട്ടികള്‍. അവര്‍ സമ്മതം മൂളുകയും ചെയ്തു.

ഹോട്ടലില്‍ എത്തിയപ്പോള്‍

അടുത്ത ദിവസം 13 കാരിയും 14 കാരിയും കൂടി ഹോട്ടലില്‍ എത്തി. ചെറിയെ പെണ്‍കുട്ടിയെ മറ്റ് ചില കാരണങ്ങള്‍ പറഞ്ഞ് മാറ്റി 14 കാരിയായ പെണ്‍കുട്ടിയെ ഗായകന്റെ മുറിയിലേക്ക് എത്തിക്കുകയായിരുന്നു.

 അടുപ്പത്തോടെ പെരുമാറി

വളരെ അടുപ്പത്തോടെ ആയിരുന്നു ഗായകന്‍ പെരുമാറിയത്. ബാല്‍ക്കണിയില്‍ നില്‍ക്കുമ്പോള്‍ അരയില്‍ ചുറ്റിപ്പിടിച്ച് ശരീരത്തോട് ചേര്‍ത്ത് നിര്‍ത്തുകയും ചെയ്തു.

ഷാമ്പയിന്‍ നല്‍കി

തുടര്‍ന്ന് പെണ്‍കുട്ടിയ്ക്ക് കുടിക്കാന്‍ ഷാമ്പയിന്‍ നല്‍കി. എന്നാല്‍ അത് മദ്യമായിരുന്നു എന്ന് തനിക്ക് മനസ്സിലായിരുന്നില്ല എന്നാണ് അവര്‍ പറയുന്നത്. രണ്ട് ഗ്ലാസ്സ് ഷാമ്പയിന്‍ കുടിപ്പിച്ചതിന് ശേഷമായിരുന്നു അത് നടന്നത്.

വസ്ത്രങ്ങള്‍ ഊരിമാറ്റി

മദ്യം തന്നെ ചെറുതായി കീഴടക്കിത്തുടങ്ങിയപ്പോള്‍ ഗായകന്‍ തന്റെ വസ്ത്രങ്ങള്‍ ഊരിമാറ്റി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നാണ് പറയുന്നത്. ഞെട്ടിപ്പിക്കന്നതായിരുന്നു ആ അനുഭവം എന്നും പറയുന്നു.

ആദ്യമായി

കന്യകയായിരുന്ന തനിക്ക് ആദ്യമായിട്ടായിരുന്നു അത്തരം ഒരു അനുഭവം എന്ന് സ്ത്രീ പരാതിയില്‍ പറയുന്നുണ്ട്. അതിന് മുമ്പ് ഒരു ലിപ് ലോക്ക് പോലും താന്‍ ആരുമായും ചെയ്തിരുന്നില്ലെന്നും സ്ത്രീ പറയുന്നു.

കടുത്ത വേദന

എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലായില്ലെങ്കിലും കടുത്ത വേദന അനുഭവപ്പെടുകയും കരയുകയും ചെയ്തു. അപ്പോള്‍ ശാന്തമാകാന്‍ ഗായകന്‍ ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു എന്നാണ് സ്ത്രീ പറയുന്നത്.

രതിമൂര്‍ച്ചയില്‍ എത്തിയപ്പോള്‍

ഗായകന് രതി മൂര്‍ച്ചയില്‍ എത്തിയപ്പോഴും എന്താണ് സംഭവം എന്ന് പിടികിട്ടിയില്ല. അയാളുടെ ഭാവം കണ്ടപ്പോള്‍ താന്‍ അയാളെ ഉപദ്രവിച്ച് പോയോ എന്ന് പോലും സംശയിച്ചതായി സ്ത്രീ പറയുന്നു.

വീട്ടിലെ കാര്യങ്ങള്‍

വളരെ കാര്‍ക്കശ്യക്കാരനായ പിതാവായിരുന്നു പെണ്‍കുട്ടിയുടേത്. വീട്ടിലെത്തിയപ്പോഴാണ് ശരീരത്തില്‍ പലയിടത്തും ക്ഷതങ്ങള്‍ കണ്ടത്. അമ്മയോട് വിവരം പറഞ്ഞെങ്കിലും അച്ഛന്‍ അറിഞ്ഞാല്‍ പ്രശ്‌നമാകും എന്നാണത്രെ മറുപടി കിട്ടിയത്.

ജീവിതം നശിച്ചു

ആ പ്രതിസന്ധിയില്‍ നിന്ന് തനിക്ക് കരകയറുവാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സ്ത്രീയുടെ പരാതി. മാനസികമായി താന്‍ തകര്‍ക്കപ്പെട്ടു എന്നും പറയുന്നു. 2013 ല്‍ ആയിരുന്നു ഇവര്‍ ഈ വിഷയം ഉന്നയിച്ച് ആദ്യമായി സ്‌കോട്ടലന്റ് യാര്‍ഡ് പോലീസിനെ സമീപിക്കുന്നത്.

English summary
A British pop legend is being probed by cops over claims he raped a 14-year-old girl.The solo superstar’s bodyguard is alleged to have plucked her from the front row of a concert crowd.
Please Wait while comments are loading...