കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്ക ക്യൂബയില്‍ എംബസി തുറന്നാല്‍ അതെങ്ങനെ ചരിത്രമാകും? അറിയൂ

Google Oneindia Malayalam News

ഹവാന: അങ്ങനെ അര നൂറ്റാണ്ടിന് ശേഷം അമേരിയ്ക്ക ക്യൂബയില്‍ എംബസി തുറന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ പുതിയ വഴിത്തിരിവാണ് നടപടി. യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍കെറി വെള്ളിയാഴ്ച ക്യൂബയിലെത്തി അമേരിയ്ക്കന്‍ എംബസിയില്‍ പതാക ഉയര്‍ത്തിയതോടെയാണ് നീണ്ട 54 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ക്യൂബയില്‍ അമേരിയ്ക്കന്‍ എംബസി തുറക്കുന്നത്.

70 വര്‍ഷങ്ങള്‍ക്ക് ശേഷം യുഎസ് സെക്രട്ടറി ക്യൂബ സന്ദര്‍ശിയ്ക്കുന്നു എന്ന പ്രത്യേകതയും ജോണ്‍ കെറിയുടെ സന്ദര്‍ശനത്തിനുണ്ട്. ഹവാനയിലും വാഷിംഗ് ടണിലുമുള്ള ഇരു രാജ്യങ്ങളുടേയും എംബസികള്‍ 54 വര്‍ഷത്തിന് ശേഷമാണ് തുറന്ന് പ്രവര്‍ത്തിയ്ത്തുന്നത്...

അനുരഞ്ജനം

അനുരഞ്ജനം

അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയും ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയും കഴിഞ്ഞ ഡിസംബറില്‍ തുടക്കമിട്ട അനുരഞ്ജന ശ്രമങ്ങളുടെ തുടര്‍ച്ചയായാണ് ഇരു രാജ്യങ്ങളിലേയും എംബസികള്‍ തുറന്നത്.

ക്യൂബന്‍ എംബസി

ക്യൂബന്‍ എംബസി

ക്യൂബന്‍ വിദേശകാര്യമന്ത്രി ബ്രൂണോ റോഡ്രിഗസ് വാഷിംഗ് ടണിലെ ക്യൂബന്‍ എംബസിയില്‍ പതാക ഉയര്‍ത്തി

ജോണ്‍ കെറി

ജോണ്‍ കെറി

ക്യൂബയിലെ അമേരിയ്ക്കന്‍ എംബസി വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയാണ്

പ്രതീക്ഷകളേറെ

പ്രതീക്ഷകളേറെ

ഇരു രാജ്യങ്ങളും തമ്മില്‍ സഹകരണത്തിനൊരുങ്ങുമ്പോള്‍ ക്യൂബയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക നിയന്ത്രണങ്ങള്‍ അമേരിയ്ക്ക പിന്‍വലിയ്ക്കുമെന്നാണ് പ്രതീക്ഷ

English summary
John Kerry reopens embassy in Cuba, but tensions remain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X