ശരീരത്തിന് ഹാനികരമാകാത്ത ഇ-സിഗരറ്റ്, പുകവലി ഇനി സുരക്ഷിതമാക്കാം
പുകച്ചുരുളുകള്‍ പോലെ എരിഞ്ഞു തീരുകയാണ് പലരും. ശരീരത്തിന് എത്ര ഹാനികരമെന്നു പറഞ്ഞാലും പുകവലി പാടേ..ഉപേക്ഷിക്കാന്‍ പലര്‍ക്കും കഴിയുന്നില്ല. എന്നാല്‍, അങ്ങനെയുള്ളവര്‍ പുകവലിയില്‍ മാറ്റം വരുത്തി നോക്കൂ.. സാധാരണ സിഗരറ്റില്‍ നിന്നും മാറി ഇ-സിഗരറ്റിലേക്ക് നീങ്ങിയാല്‍ നിങ്ങളുടെ ജീവിതവും സുരക്ഷിതമാക്കാം.
ഇ-സിഗരറ്റാകുമ്പോള് സാധാരണ സിഗരറ്റിന്റെ അത്രയും ശരീരത്തിന് ഹാനികരമാവാതെ തന്നെ പുകവലിയില്‍ നിന്നും മോചിതനാകാനും സാധിക്കും. ഇംഗ്ലണ്ടിലെ ആരോഗ്യ വിഭാഗക്കാരാണ് ഇ-സിഗരറ്റ് എന്ന കണ്ടുപിടിത്തവുമായി ആദ്യം മുന്നോട്ട് വന്നത്. ഇപ്പോള്‍ ഇതിന്റെ ലഭ്യത വര്‍ദ്ധിച്ചുവരുന്നുണ്ട്.

ഇപ്പോള്‍ എന്‍എച്ച്എസിന്റെ നേതൃത്വത്തില്‍ സൗജന്യ ഇ-സിഗരറ്റ് വിതരണവും ലഭ്യമാക്കുന്നുണ്ട്. പുകവലി കാരണം മാരക രോഗങ്ങള്‍ പിടിപ്പെടുന്നുണ്ട്. എന്നാല്‍, ഇ-സിഗരറ്റ് 95 ശതമാനത്തോളം ശരീരത്തിന് സുരക്ഷിതമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. പുകവലിക്കാര്‍ ഇ-സിഗരറ്റിലേയ്ക്ക് മാറുന്നതോടെ പ്രതിവര്‍ഷം 76,000 ജീവനുകള്‍ രക്ഷപ്പെടും എന്നാണ് കണക്കു കൂട്ടല്‍.
ഇ-സിഗരറ്റ് എല്ലായിടത്തും വ്യാപകമാക്കാനാണ് ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശം. ഇംഗ്ലണ്ടിലിനെ ആരോഗ്യ സംഘടന വഴി സൗജന്യ ഇ-സിഗരറ്റ് എന്ന പദ്ധതി ആരംഭിക്കാനിരിക്കുകയാണ്. എന്നാല്‍, നിയമപരമായ ലൈസന്‍സ് ലഭിക്കുന്നതു വരെ ഇ-സിഗരറ്റ് വിതരണം ചെയ്യുന്നതല്ല. യു.കെയില്‍ മാത്രം പ്രതിവര്‍ഷം 10,000 പേര് പുകവലി കാരണം മരണപ്പെടുന്നുണ്ടെന്നാണ് കണക്ക്.

ഈ പദ്ധതി വഴി മരണം കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തല്‍. പുകവലിക്ക് അടിമകളാകുന്നവര്‍ക്ക് മാത്രമാണ് ഇത്തരം പദ്ധതി ഒരുക്കിയിരിക്കുന്നത്. ഇ-സിഗരറ്റിലുള്ളത് നിക്കോട്ടിന്റെ ദ്രവ രൂപമാണ്. എന്നാല്‍, ബാഷ്പീകരിക്കപ്പെട്ട നിക്കോട്ടിനാണ് ആളുകള്‍ ഇപ്പോള്‍ വലിക്കുന്നത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications