കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

4 വയസ്സുകാരി മിനി ബിയോണ്‍സിന് 2015 ലെ യൂട്യൂബ് റെക്കോര്‍ഡ്!

  • By Muralidharan
Google Oneindia Malayalam News

മിനി ബിയോണ്‍സ് എന്നാണ് ആളുകള്‍ അവളെ വിളിക്കുന്നത്. മറ്റ് ചിലരാകട്ടെ ഹെവന്‍ കിംഗ് എന്ന് വിളിക്കും. എന്ത് പേര് വിളിച്ചാലും ഒരു കാര്യം ഉറപ്പാണ്. വീഡിയോ ഷെയറിംഗ് വെബ്‌സൈറ്റായ യൂട്യൂബില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ടത് ഈ നാല് വയസ്സുകാരിയെ ആണ്. 11 കോടിയില്‍ പരം പേരാണ് യൂട്യൂബില്‍ വാച്ച് മി എന്ന് പേരിട്ട ഈ വീഡിയോ കണ്ടത്.

ഹെവന്‍ കിംഗും കൂട്ടുകാരും ചേര്‍ന്ന് തകര്‍പ്പന്‍ ഡാന്‍സ് പ്രകടനമാണ് ഈ 2.03 മിനുട്ട് വീഡിയോയില്‍ നടത്തിയിരിക്കുന്നത്. കോറിയോഗ്രാഫറായ ടിയാനീ കിംഗ് യൂട്യൂബില്‍ ഷെയര്‍ ചെയ്ത വീഡിയോയുടെ വ്യൂവര്‍ഷിപ് 2015 ഡിസംബര്‍ 10 വരെ 116,537,698 എന്നതാണ്. 2015 ല്‍ ഏറ്റവും കൂടുതല്‍ ഹിറ്റ് കിട്ടിയ വീഡിയോ ഇതാണ് എന്നാണ് യൂട്യൂബ് തന്നെ പറയുന്നത്.

ഏറ്റവും മുന്നില്‍

റെക്കോര്‍ഡ് വ്യൂവര്‍ഷിപ്പോടെയാണ് മിനി ബിയോണ്‍സും കൂട്ടരും റെക്കോര്‍ഡിട്ടത്. വീഡിയോ കാണൂ..

ക്ലാഷ് ഓഫ് ക്ലാന്‍സ്

83 മില്യണ്‍ ഹിറ്റ് കിട്ടിയ ക്ലാഷ് ഓഫ് ക്ലാന്‍സ് വീഡിയോ ഗെയിം പരസ്യമാണ് രണ്ടാം സ്ഥാനത്ത്

നമ്പര്‍ ത്രീ ആര്

ക്രേസി പ്ലാസ്റ്റിക് ബോള്‍സ് എന്ന വീഡിയോ 56 മില്യണ്‍ ഹിറ്റുമായി മൂന്നാമതെത്തി. വീഡിയോ കാണൂ

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
A video of four-year-old dancer known as Heaven King was the most viewed item of the year on YouTube.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X