ജര്‍മ്മനിയെ കുട്ടിച്ചോറാക്കി മുസ്ലീം അഭയാര്‍ത്ഥികള്‍, എങ്ങും ലൈംഗിക അതിക്രമം, കൊന്നു തള്ളൂ എന്ന്..
ബെര്‍ലിന്‍: സിറിയ ഉള്‍പ്പടെയുള്ള ഇസ്ലാമിക രാഷ്ട്രങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ തുരത്തിയോടിയ്ക്കാനൊരുങ്ങി ജര്‍മ്മന്‍കാര്‍. അഭയാര്‍ത്ഥികളെ ഇനിയും ഉള്‍ക്കൊള്ളാനാകില്ലെന്നും രാജ്യത്ത് എത്തിയതിലേറെയും അക്രമികളും കൊള്ളക്കാരുമാണെന്നും ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍. അഭയാര്‍ത്ഥികളെ രാജ്യത്തേയ്ക്ക് ഇരുകൈയ്യും നീട്ടി സ്വീകരിച്ചവരില്‍ പ്രമുഖയാണ് ആഞ്ചല മെര്‍ക്കല്‍.
അഭയാര്‍ത്ഥികള്‍ എത്തിയതിന് ശേഷം ജര്‍മ്മനിയില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍, കൊലപാതകങ്ങള്‍, കവര്‍ച്ച എന്നിവ വര്‍ധിച്ചി സാഹചര്യത്തിലാണ് അഭയാര്‍ത്ഥി പ്രശ്‌നം ഏറ്റവും വലിയ തലവേദനയായി മാറിയത്. ഇക്കാര്യം മെര്‍ക്കല്‍ തുറന്ന് സമ്മതിയ്ക്കുന്നു.
അഭയാര്‍ത്ഥികളുടെ എണ്ണം നിയന്ത്രിയ്ക്കുന്നത് ഉള്‍പ്പടെ കടുത്ത നടപടികളിലേയ്ക്ക് ജര്‍മ്മനി നീങ്ങുന്നതിന്റെ സൂചനകളാണ് മെര്‍ക്കലിന്റെ പ്രസംഗത്തില്‍ നിന്നും വ്യക്തമാകുന്നത്.

പരിധിവിട്ടു
യൂറോപ്യന്‍ രാജ്യങ്ങളില്‍ സിറിയന്‍ അഭയാര്‍ത്ഥികളെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച രാജ്യമാണ് ജര്‍മ്മനി. പക്ഷേ ജര്‍മ്മനി ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നും അഭയാര്‍ത്ഥികള്‍ തന്നെയാണ്. അഭയാര്‍ത്ഥികളായി എത്തിയവര്‍ രാജ്യത്ത് ലൈംഗിക വേട്ട നടത്തുകയാണ്. മുസ്ലീം അഭയാര്‍ത്ഥികളെ ഒഴിവാക്കുന്നതിനുള്ള മാര്‍ഗങ്ങളിലേയ്ക്ക് ജര്‍മ്മനി കടക്കുന്നതായാണ് സൂചന

ആഞ്ചല മെര്‍ക്കല്‍
അഭയാര്‍ത്ഥികളെ സ്വീകരിച്ചതിന്റെ പേരില്‍ ഏറെ വ്യക്തിഹത്യകള്‍ക്ക് ഇരയായ വ്യക്തിയാണ് ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍. ഇത്രയും അഭയാര്‍ത്ഥികളെ സ്വീകരിച്ചത് തന്നെ തെറ്റായി പോയെന്ന് മെര്‍ക്കല്‍ തുറന്ന് സമ്മതിയ്ക്കുന്നു.

മാറി ചിന്തിയ്ക്കാന്‍ കാരണം
സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളും അക്രമങ്ങളും വര്‍ധിച്ച സാഹചര്യത്തിലാണ് ഇനി അഭയാര്‍ത്ഥികളെ നിയന്ത്രിയ്ക്കണമെന്ന് നിലപാടിലേയ്ക്ക് മെര്‍ക്കല്‍ എത്തിയത്.

കുട്ടിച്ചോറാക്കി
സമാധാനപ്രിയരായ ജര്‍മ്മന്‍കാരുടെ ജീവിതത്തെ വിരുന്നെത്തിയ അഭയാര്‍ത്ഥികള്‍ കുട്ടിച്ചോറാക്കിയ അവസ്ഥയാണ് ഇപ്പോഴുള്ളത്.

ലിപ്‌സീഗില്‍
മുസ്ലീം കുടിയേറ്റത്തിനെതിരെ ജര്‍മ്മനിയില്‍ നിരന്തരമാ പ്രതിഷേധം നടത്തുന്ന കൂട്ടായ്മയാണ് പെഗിഡ. പെഗിഡ ലീപ്‌സീഗല്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ആയിരണക്കണക്കിന് ജവങ്ങളാണ് അണിനിരന്നത്. അക്രമികളെ ഉടന്‍ നാടുകടത്തുക എന്നതായിരുന്നു പ്രക്ഷോഭത്തിന്റെ മുദ്രാവാക്യം

ഞങ്ങള്‍ സ്വീകരിയ്ക്കുന്നില്ല
മുസ്ലീം അഭയാര്‍ത്ഥികളെ തങ്ങള്‍ സ്വാഗതം ചെയ്യുന്നില്ലെന്നും ഇസ്ലാം എന്നാല്‍ ഭീകരതയാണെന്നും എഴുതിയ പഌക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു സമരം.

തിരഞ്ഞ് പിടിച്ച് ആക്രമിയ്ക്കും
ജര്‍മ്മനിയില്‍ പലയിടത്തും മുസ്ലിങ്ങളെ തിരഞ്ഞ് പിടിച്ച് ആക്രമിയ്ക്കുന്ന അവസ്ഥയുണ്ട്

ഭീകരമാണ്
പറഞ്ഞ് കേള്‍ക്കുന്നതിനെക്കാള്‍ ഭീകരമായ സാമൂഹിക രാഷ്ട്രീയ അവസ്ഥകളിലൂടെയാണ് ജര്‍മ്മനി കടന്ന് പോകുന്നത്. അഭയാര്‍ത്ഥി പ്രശ്‌നത്തെ അത്രവേഗം പരിഹരിയ്ക്കാന്‍ ജര്‍മ്മനിയ്ക്ക് കഴിയുമെന്ന് തോന്നുന്നില്ല












Click it and Unblock the Notifications