മലേഷ്യന്‍ വിമാനം തകര്‍ന്നത് മലാക്കാ കടലിടുക്കില്‍?
കൊലാലംപുര്‍: ശനിയാഴ്ച കാണാതായ മലേഷ്യ എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്ന് വീണത് മലാക്കാ കടലിടുക്കിലെന്ന് റിപ്പോര്‍ട്ട്. മലേഷ്യന്‍ സൈന്യം വിമാനത്തിന്റെ സാന്നിധ്യം റഡാര്‍ സംവിധാനത്തില്‍ കണ്ടെത്തിയെന്നാണ് വിവരം. മലേഷ്യന്‍ സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് റോയ്റ്റേഴ്സ് ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മലേഷ്യയുടെ പശ്ചിമ തീരത്താണ് മലാക്കാ കടലിടുക്ക്. ഏറെ തിരക്കുള്ള കപ്പല്‍ ചാലാണ് ഇത്. 239 യാത്രക്കാരുമായി കാണാതായ വിമാനം ഏറ്റവും ഒടുവില്‍ എയര്‍ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെട്ടത് മലേഷ്യയുടെ കിഴക്കന്‍ തീരത്ത് വച്ചായിരുന്നു.

മലേഷ്യയുടെ കിഴക്കേ തീരത്തെ കോട്ട ഭാരു എന്ന നഗരത്തിന് മുകളില്‍ വച്ചായിരുന്നു അവസാനം വിമാനവുമായി ബന്ധപ്പെട്ടത്. ഇവിടെ നിന്ന് വിമാനം മലാക്കാ കടലിടുക്കിന് മുകളിലൂടെ താഴ്ന്ന് പറന്നിട്ടുണ്ടാകാം, അവിടെ വച്ച് അപകടവും നടന്നിട്ടുണ്ടാകാം എന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍. മലാക്കാ കടലിടുക്കില്‍ തിരച്ചില്‍ ഇപ്പോള്‍ ശക്തമാക്കിയിരിക്കുകയാണ്.
ഇതിനിടെ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ മൊബൈല്‍ ഫോണുകള്‍ ഇപ്പോഴും പ്രവര്‍ത്തന ക്ഷമം ആണെന്നും വാര്‍ത്തകള്‍ ഉണ്ട്. യാത്രക്കാരുടെ ബന്ധുക്കള്‍ വിളിച്ചപ്പോള്‍ ഫോണില്‍ ബെല്ലടിച്ചിരുന്നുവെന്നാണ് വാര്‍ത്ത. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ












Click it and Unblock the Notifications