തീവ്രവാദത്തിനെതിരെ ഒന്നിക്കണമെന്ന് നരേന്ദ്ര മോദിയുടെ ആഹ്വാനം
കാഠ്മണ്ഡു: സാര്‍ക്ക് സമ്മേളത്തിനായി കാഠ്മണ്ഡുവിലെത്തിയ നരേന്ദ്ര മോദി പാകിസ്താന് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തുമോ എന്നായിരുന്നു എല്ലാവരും പ്രതീക്ഷയോടെ നോക്കിയിരുന്നത്. എന്നാല്‍ അതിന്റെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.
ഒബാമ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ കശ്മീര്‍ പ്രശ്നം ചര്‍ച്ച ചെയ്യണം എന്ന് ഷെരീഫ് ആവശ്യപ്പെട്ടത് ഇന്ത്യയെ സംബന്ധിച്ച് അത്ര ഗുണകരവും അല്ല. എങ്കിലും മോദിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഷെരീഫ് സന്നദ്ധത അറിയിച്ചത് ഇന്ത്യ-പാക് ബന്ധം മെച്ചപ്പെടുത്തുന്നതിനുളള സാധ്യതകള്‍ തുറക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഭീകരവാദത്തെ ചെറുക്കാന്‍ സാര്‍ക്ക് രാജ്യങ്ങള്‍ ഒന്നിക്കണം എന്നാണ് മോദി സമ്മേളനത്തില്‍ ആഹ്വാനം ചെയ്തത്. സാര്‍ക്ക് രാജ്യങ്ങളുടെ സഹകരണത്തിനും മോദി ആഹ്വാനം ചെയ്തു.

ഷേക്ക് ഹസീന
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീനക്കൊപ്പം നരേന്ദ്ര മോദി

കൈകൊടുക്കാമോ
പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീനക്ക് ഹസ്തദാനം നല്കുന്നു.

സുശീല്‍ കൊയ് രാള
നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ് രാള 18-ാം സാര്‍ക്ക് സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയില്‍ വിളക്ക് കൊളുത്തുന്നു.

നവാസ് ഷെരീഫ്
പാകിസ്താന് പ്രധാനമന്ത്രി നവാസ് ഷഎരീഫ് സാര്‍ക്ക് സമ്മേളനത്തില്‍

അഷ്റഫ് ഗാനി
അഫ്ഗാനിസ്താന് പ്രസിഡന്റ് അഷറഫ് ഗാനി സാര്‍ക്ക് ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുന്നു.

മോദിയും സുശീലും
നേപ്പാള്‍ പ്രധാനമന്ത്രി സുളീല് കൊയ്രാളയും ഇന്ത്യന്‍ പ്രധാനമന്ത്രി മനരേന്ദ്ര മോദിയും ഹസ്തദാനം നടത്തുന്നു.

ഭൂട്ടാനൊപ്പം
ഭൂട്ടാന്റെ പ്രധാനമന്ത്രി ഷെറിങ് തൊബക്കൊപ്പം നരേന്ദ്ര മോദി.

മഹിന്ദ രജപക്സെ
ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജപക്സെ സാര്‍ക്ക് ഉച്ചകോടിയില്‍ സംസാരിക്കുന്നു.
-
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications