കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

NEW YEAR 2022: ആദ്യമായും അവസാനമായും പുതുവർഷം ആഘോഷിക്കുന്ന രാജ്യം? അറിയാം

NEW YEAR 2022: ആദ്യമായും അവസാനമായും പുതുവർഷം ആഘോഷിക്കുന്ന രാജ്യം? അറിയാം

Google Oneindia Malayalam News

2021 നെ പല രാജ്യങ്ങളും വിട പറഞ്ഞ് വിട്ടു. എന്നാൽ, 2022 - നെ സ്വാഗതം ചെയ്യാനുളള കൗണ്ട്ഡൗൺ ലോകമെമ്പാടും അർദ്ധ രാത്രിക്ക് തൊട്ടു മുമ്പ് തന്നെ ആരംഭിക്കും. പക്ഷെ, എല്ലാ രാജ്യങ്ങളും ഒരേ സമയത്ത് പുതുവർഷത്തെ സ്വാഗതം ചെയ്യുന്നില്ല.

ഏത് രാജ്യമാണ് ആദ്യമായി പുതുവർഷം ആഘോഷിക്കുന്നത്?
ലോകത്ത് ആദ്യമായി പുതുവർഷത്തെ വര വേൽക്കുന്നത് ഓഷ്യാനിയയാണ്. ചെറിയ പസഫിക് ദ്വീപ് രാജ്യങ്ങൾ ആയ ടോംഗ, സമോവ, കിരിബാത്തി എന്നിവയാണ് പുതുവർഷത്തെ വരവേൽക്കുന്ന മറ്റ് രാജ്യങ്ങൾ.

ജനുവരി 1 -ന് ജിഎംറ്റി സമയ സൂചിക പ്രകാരം രാവിലെ 10 മണിക്ക് അല്ലെങ്കിൽ ഡിസംബർ 31 - ന് 3:30 ഐഎസ്റ്റി സമയ പ്രകാരം ഈ രാജ്യത്ത് ആരംഭിക്കുന്നു.

1

അവസാനമായി പുതുവർഷം ആഘോഷിക്കുന്ന രാജ്യം ഏത്?

യുണൈറ്റഡ് സ്റ്റേറ്റ്സിന് സമീപമുള്ള ഹൗലാൻഡ്, ബേക്കർ ദ്വീപുകളിലെ ജന വാസം ഇല്ലാത്ത ദ്വീപുകൾ 2022 - നെ പുതു വർഷത്തെ വരവേൽക്കാനുള്ള അവസാന സ്ഥലങ്ങൾ ആയിരിക്കും. ജനുവരി 1 - ന് ജിഎംറ്റി ഉച്ചയ്ക്ക് 12 മണിക്ക് അല്ലെങ്കിൽ 5:30 ഐഎസ്റ്റി മണിക്ക് ഈ രാജ്യം പുതു വർഷം ആഘോഷിക്കുന്നു.

പുതുവർഷത്തിൽ 6 മരണങ്ങൾ: ജമ്മുകാശ്മീരിലെ മാതാവൈഷ്ണോദേവി ക്ഷേത്രത്തിൽ അപകടംപുതുവർഷത്തിൽ 6 മരണങ്ങൾ: ജമ്മുകാശ്മീരിലെ മാതാവൈഷ്ണോദേവി ക്ഷേത്രത്തിൽ അപകടം

2

2022 - ലെ പുതുവർഷ സമയം ഇങ്ങനെ ;-

ഡിസംബർ 31 (GMT പ്രകാരം | IST)

ന്യൂസിലാൻഡ്: 10:15 am GMT | 3:30 pm IST

ഓസ്‌ട്രേലിയ: GMT ഉച്ചയ്ക്ക് 1 മണി | 6:30 pm IST

ജപ്പാൻ, ദക്ഷിണ കൊറിയ, ഉത്തര കൊറിയ: 3 pm GMT | 8:30 pm IST

ചൈന, ഫിലിപ്പീൻസ്, സിംഗപ്പൂർ: 4 pm GMT | 9:30 pm IST

3

ബംഗ്ലാദേശ്: 6 pm GMT | 11:30 pm IST

നേപ്പാൾ: 6:15 pm GMT | 11:45 pm IST

ഇന്ത്യയും ശ്രീലങ്കയും: 6:30 pm GMT | 12:00 am IST

പാകിസ്ഥാൻ: 7 pm GMT | 12:30 am IST

ജർമ്മനി, ഫ്രാൻസ്, ഇറ്റലി, ബെൽജിയം,

സ്പെയിൻ: 11 pm GMT | 4:30 am IST

4

യുകെ, അയർലൻഡ്, ഐസ്‌ലാൻഡ്, പോർച്ചുഗൽ: 12 am GMT | 5:30 am IST

ജനുവരി 1 (GMT പ്രകാരം | IST)

ബ്രസീൽ (ചില പ്രദേശങ്ങൾ): 2 am GMT | 7:30 am IST

അർജന്റീന, ബ്രസീൽ (ചില പ്രദേശങ്ങൾ), ചിലി, പരാഗ്വേ: 3 am GMT | 8:30 am IST

ന്യൂയോർക്ക്, വാഷിംഗ്ടൺ, ഡെട്രോയിറ്റ്: 5 am GMT | 10:30 am IST

ചിക്കാഗോ: 6 am GMT | 11:30 am IST

മുംബൈയില്‍ പുതിയ കേസുകളില്‍ 37 ശതമാനവും ഒമൈക്രോണ്‍, വിദേശ യാത്രകളില്ല, സമൂഹ വ്യാപനമോ?മുംബൈയില്‍ പുതിയ കേസുകളില്‍ 37 ശതമാനവും ഒമൈക്രോണ്‍, വിദേശ യാത്രകളില്ല, സമൂഹ വ്യാപനമോ?

Recommended Video

cmsvideo
Controversies that Pinarayi government faced in 2021 | Oneindia Malayalam
5

കൊളറാഡോയും അരിസോണയും: 7 am GMT | 12:30 pm IST

നെവാഡ: 8 am GMT | 1:30 pm IST

അലാസ്ക: 9 am GMT | 2:30 pm IST

ഹവായ്: 10 am GMT | 3:30 pm IST

അമേരിക്കൻ സമോവ: 11 am GMT | 4:30 pm IST

ഹൗലാൻഡ് ആൻഡ് ബേക്കർ ദ്വീപുകൾ: 12 pm GMT | 5:30 pm IST - എന്നിങ്ങനെയാണ് .

English summary
NEW YEAR 2022: Which country celebrates the New Year first and last? Do you know? read it here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X