കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമിക്രോൺ വകഭേദം: ആന്റിബോഡി കോക്ടെയ്ൽ എവുഷെൽഡ് പഠനം: റിപ്പോർട്ടുകൾ ഇങ്ങനെ..

ഒമിക്രോൺ വകഭേദം: ആന്റിബോഡി കോക്ടെയ്ൽ എവുഷെൽഡ് പഠനം: റിപ്പോർട്ടുകൾ ഇങ്ങനെ..

Google Oneindia Malayalam News

കോവിഡ് വകഭേദമായ ഒമിക്രോണിന്റെ പുതിയ പഠന റിപ്പോട്ടുകൾ പുറത്ത്. കോവിഡ് വൈറസ് അണുബാധ തടയുന്നതിനുള്ള ആന്റിബോഡി കോക്ടെയ്ൽ എവുഷെൽഡ് പഠനമാണ് ഇത്.വൈറസിനെതിരെ വ്യത്യസ്തവും പൂരകവുമായ പ്രവർത്തനങ്ങളുമായി രണ്ട് ശക്തമായ ആന്റിബോഡികൾ സംയോജിപ്പിച്ച്, എവുഷെൽഡ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പുതിയ സാർസ് കോവിഡ് വകഭേദത്തിന്റെ ആവിർഭാവത്തോടെ ഉള്ള പ്രതിരോധശേഷി ഒഴിവാക്കാനാണ് പഠനമെന്ന്," മെനെ പംഗലോസ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ബയോ ഫാർമസ്യൂട്ടിക്കൽസ് ആർ ആൻഡ് ഡി, ആസ്ട്രസെനെക്ക ഒരു പ്രസ്താവനയിൽ പറഞ്ഞു.

ഈ പഠന പ്രകാരം ഒമൈക്രോൺ വകഭേദത്തിനെ നിര്‍വ്വീര്യമാക്കുന്ന പ്രവർത്തനങ്ങൾ ഉണ്ടാകുന്നുവെന്ന് കണ്ടെത്തിയതായി പഠന റിപ്പോർട്ട് വ്യക്താക്കുന്നു.

covid

യു എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ( യു എസ് എഫ്ഡി എ ), സെന്റർ ഫോർ ബയോളജിക്സ് ഇവാലുവേഷൻ ആൻഡ് റിസർച്ചിലെ അന്വേഷകരാണ് ഈ പഠനം നടത്തിയത്.

പഠനത്തിൽ പറയുന്നത് ഇങ്ങനെ, ഒരു ആൻറിബോഡിയെ നിർവ്വീര്യമാക്കുന്ന അളവുകോലായ എവുഷെൽഡിന്റെ ഇൻഹിബിറ്ററി കോൺസൺട്രേഷൻ സിഐ 50 , രണ്ട് സ്ഥിരീകരണ പരിശോധനകൾ നടത്തി. ഇതിലെ റിപ്പോർട്ട് പ്രകാരം 171 ng/ml ഉം 277 ng/ml ഉം ആയിരുന്നു. എന്നാൽ, മുമ്പ് വുഹാൻ സ്‌ട്രെയിൻ എന്നറിയപ്പെട്ടിരുന്ന സാർസ് കോവിഡ് -2 ന്റെ യഥാർത്ഥ സ്‌ട്രെയിനിനായുള്ള എവുഷെൽഡ്ന്റെ IC50 യഥാക്രമം 1.3 ng/ml ഉം 1.5 ng/ml ഉം ആയിരുന്നു.

മഹാരാഷ്ട്രയില്‍ പിടിവിടാതെ ഒമൈക്രോണ്‍; ഇതുവരെ സ്ഥിരീകരിച്ചത് 54 പേര്‍ക്ക്, ആശങ്ക തുടരുന്നുമഹാരാഷ്ട്രയില്‍ പിടിവിടാതെ ഒമൈക്രോണ്‍; ഇതുവരെ സ്ഥിരീകരിച്ചത് 54 പേര്‍ക്ക്, ആശങ്ക തുടരുന്നു

യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (യുഎസ്എഫ്ഡിഎ), സെന്റർ ഫോർ ബയോളജിക്സ് ഇവാലുവേഷൻ ആൻഡ് റിസർച്ചിലെ അന്വേഷകരാണ് ഈ പഠനം സ്വതന്ത്രമായി നടത്തിയത്. യുഎസ് ഗവൺമെന്റ് റിസർച്ച് ഫണ്ടുകൾ ഈ പ്രവർത്തനത്തെ പിന്തുണച്ചു. കോവിഡ്- 19- നെ പ്രതിരോധിക്കുന്നതിനുള്ള ദീർഘ നേരം പ്രവർത്തിക്കുന്ന ആന്റിബോഡി സംയോജനമാണ്.

കറുപ്പില്‍ തിളങ്ങി റായ് ലക്ഷ്മി, പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Recommended Video

cmsvideo
Jacqueline Fernandez scandal explained | Oneindia Malayalam

ഒമൈക്രോൺ എവുഷെൽഡ് നിർവ്വീര്യ പ്രവർത്തനം നില നിർത്തുന്നതായി ഈ പഠനം കാണിക്കുന്നു.മറ്റ് രാജ്യങ്ങളിലെ അംഗീകാരങ്ങൾക്ക് പുറമേ, കോവിഡ് - 19 ന്റെ യുഎസിൽ അടിയന്തര ഉപയോഗ അംഗീകാരം ലഭിക്കുന്ന ആദ്യത്തെ ദീർഘകാല ആന്റിബോഡിയാണ് എവുഷെൽഡ്, കൂടാതെ മരുന്ന് സ്ഥാപനം ഇപ്പോൾ എവുഷെൽഡിന്റെ ഉപയോഗത്തിനുള്ള ആപ്ലിക്കേഷനുകളിൽ റെഗുലേറ്റർമാരുമായി പ്രവർത്തിക്കുന്നു. കോവിഡ്-19 ചികിത്സയിൽ.

English summary
Omicron: AstraZeneca's antibody cocktail Evusheld works against the virus variant, latest study report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X