തീവ്രവാദം, പാകിസ്താന്‍ 5,000 അക്കൗണ്ടുകള്‍ മരവിപ്പിക്കും, 30 ലക്ഷം ഡോളര്‍ നിക്ഷേപമുള്ള അക്കൗണ്ടുകള്‍

  • Posted By:
Subscribe to Oneindia Malayalam

ഇസ്ലാമാബാദ്: പാകിസ്താന്‍ 5,000 അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നു. 30 ലക്ഷം ഡോളര്‍ നിക്ഷേപമുള്ള അക്കൗണ്ടുകളാണ് മരവിപ്പിക്കുന്നത്. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍പ്പെടുത്താതിരിക്കാനാണ് പാകിസ്താന്റെ നീക്കം.

തീവ്രവാദ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഭീകരസംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് തടയാന്‍ ബുദ്ധിമുട്ടാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.

isis

അടുത്ത മാസം സ്‌പെയിനില്‍ നടക്കുന്ന യോഗത്തില്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സാണ് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടിക തീരുമാനിക്കുന്നത്.

English summary
Pakistan Freezes 5,000 Accounts to Stay Off Terror-friendly Nations List
Please Wait while comments are loading...