പെണ്‍കുഞ്ഞിനെ ഇബേയില്‍ വില്ക്കാന് ശ്രമം, ദമ്പതികള്‍ക്ക് പിന്നീട് സംഭവിച്ചത്...
ബെര്‍ലിന്‍: നാല്‍പ്പത് ദിവസം പ്രായമുള്ള കുഞ്ഞിനെ മാതാപിതാക്കള്‍ ഇബേയില്‍ വില്ക്കാന് ശ്രമിച്ചു. ഏകദേശം മൂന്ന് ലക്ഷം രൂപയാണ് കുഞ്ഞിന് വിലയിട്ടത്. സംഭവം ശ്രദ്ധയില്‍പ്പട്ടതിനെ തുടര്‍ന്ന് പശ്ചിമ ജര്‍മ്മനിയിലെ പൊലീസ് കുഞ്ഞിന്റെ രക്ഷിതാക്കളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിരുന്നു.
ജര്‍മന്‍ നഗരമായ ഡൂയിസ്ബര്ഗിലാണ് ഈ അസാധാരണ സംഭവം. വ്യാഴാഴ്ചയാണ് ഇബേയില്‍ കുഞ്ഞിനെ വില്‍പ്പനയ്ക്ക് വെച്ചതായി ശ്രദ്ധയില്‍പ്പെട്ടതെന്നാണ് പൊലീസ് നല്കുന്ന വിവരം. 5000 യൂറോയായിരുന്നു കുഞ്ഞിന്റെ വിലയായി നല്‍കിയിരുന്നത്.

കുട്ടിയുടെ മാതാപിതാക്കളുടെ ഫ്ളാറ്റില്‍ നടത്തിയ റെയ്ഡില്‍ പൊലീസ് തെളിവുകള്‍ കണ്ടെത്തിയിരുന്നു. അഭയാര്‍ത്ഥികളായി ജര്‍മനിയിലെത്തിയ ബന്ധുക്കളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്ന പൊലീസ് മനുഷ്യക്കടത്തിനുള്ള സാധ്യതകളും അന്വേഷിച്ചുവരുന്നുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications