Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയക്കെതിരെ തെളിവ് നല്‍കിയാല്‍ കടല്‍കൊല കേസിലെ നാവികരെ വിട്ടയക്കാമെന്ന് മോദി: റിപ്പോര്‍ട്ടുകള്‍

ദില്ലി: 2013 ലെ അഗസ്റ്റാ വെസ്റ്റ്‌ലാന്‍സ് ഹെലികോപ്റ്റര്‍ ഇടപാടില്‍ സോണിയാഗാന്ധിക്കും കുടുംബത്തിനും പങ്കുണ്ടെന്ന് തെളിവ് നല്‍കിയാല്‍ കടല്‍കൊലക്കേസിലെ പ്രതികളെ വിട്ടയക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞതായി ആരോപണം.

ഇറ്റാലിയന്‍ പ്രധാനമന്ത്രി മാത്യു റെന്‍സികിന് മോദി വാഗ്ദാനം നല്‍കിയെന്ന ആരോപണവുമായി മുന്നോട്ട് വന്നിരിക്കുന്നത് ബ്രിട്ടീഷ് ആയുധ ഏജന്റ് ക്രിസ്ത്യന്‍ മിഷേല്‍ ആണ്. ഇത് പരാമര്‍ശിച്ച് മിഷേല്‍ രാജ്യാന്തര കോടതിക്ക് കത്തെഴുതി.

മോദിക്കെതിരെ ആരോപണം

മോദിക്കെതിരെ ആരോപണം


ഹെലികോപ്റ്റര്‍ ഇടപാടില്‍ സോണിയാഗാന്ധിക്കും കുടുംബത്തിനും എത്തിരെയുള്ള തെളിവുകള്‍ നല്‍കിയാല്‍ കടല്‍കൊലക്കേസിലെ പ്രതികളെ വിട്ടയക്കാമെന്ന് മോദി വാഗ്ദാനം നല്‍കിയരുന്നു എന്നാണ് ആരോപണം

ഹെലികോപ്റ്റര്‍ ഇടപാട്

ഹെലികോപ്റ്റര്‍ ഇടപാട്

ഇറ്റാലിയന്‍ കമ്പനി ഫിന്‍മെക്കാനിക്കയുടെ സഹസ്ഥാപനമായ അഗസ്റ്റാ വെസ്റ്റ്‌ലാന്‍സിന്‍ നിന്നും 13 ഹെലികോപ്റ്റര്‍ വാങ്ങിയതില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കമ്പനി കൈകൂലി കൊടുത്തു എന്നായിരുന്നു പ്രശ്‌നം. പിന്നീട് ഹെലികോപ്റ്റര്‍ വാങ്ങുന്നതില്‍ നിന്നുള്ള കരാര്‍ ഇന്ത്യ പിന്‍വലിച്ചിരുന്നു.
ക്രിസ്ത്യണ മിഷേലും അന്വേഷണം നേരിടുന്നു

ക്രിസ്ത്യണ മിഷേലും അന്വേഷണം നേരിടുന്നു

ഹെലികോപ്റ്റര്‍ കേസില്‍ അന്വേഷണം നേരിടുന്ന ക്രിസ്ത്യണ മിഷേലാണ് രാജ്യാന്തര കോടതിയ്ക്ക് കത്തെഴുതിയത്.
ഐക്യരാഷ്ട്ര പൊതുസഭാ സമ്മേളനത്തില്‍ വെച്ച് ആവശ്യപ്പെട്ടു

ഐക്യരാഷ്ട്ര പൊതുസഭാ സമ്മേളനത്തില്‍ വെച്ച് ആവശ്യപ്പെട്ടു


കഴിഞ്ഞ വര്‍ഷം നടന്ന ഐക്യരാഷ്ട്ര പൊതുസഭാ സമ്മേളനത്തില്‍ വെച്ചാണ് മോദി ഇറ്റാലിയന്‍ പ്രധാനമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് മിഷേല്‍ കത്തില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+