ഐസിസിനെതിരെ റഷ്യയും യുദ്ധം തുടങ്ങി, സാധാരണക്കാരെ കൊന്നൊടുക്കുമെന്ന് 'ഒബാമയ്ക്ക്' പേടി
വാഷിംഗ്ടണ്‍: സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെതിരെ റഷ്യ വ്യോമാക്രമണ തുടങ്ങി. ആദ്യമായാണ് ഐസിസിനെതിരെ റഷ്യ വ്യോമാക്രമണം നടത്തുന്നത്. ഭീകരര്‍ക്കെതിരെയാണ് അക്രമം നടത്തുന്നതെന്ന് റഷ്യ പറയുന്നുവെങ്കിലും മറ്റ് പല താത്പര്യങ്ങളും സംരക്ഷിയ്്ക്കാനാണ് നീക്കമെന്ന് അമേരിയ്ക്ക ആരോപിയ്ക്കുന്നു.
സിറിയയിലെ വ്യോമാക്രമണത്തില്‍ വ്യക്തത വരുത്തുന്നതിന് വേണ്ടി റഷ്യയും യുഎസും തമ്മില്‍ ചര്‍ച്ച നടത്തുന്നുണ്ട്. ഇരു രാജ്യങ്ങളും ഐസിസിനെതിരെ ആക്രമണം നടത്തുന്ന സാഹചര്യത്തില്‍ 'ഏറ്റുമുട്ടല്‍' ഒഴിവാക്കാനാണ് ചര്‍ച്ച.

നിഗൂഢം
റഷ്യയുടെ വ്യോമാക്രമണത്തിന ്പിന്നില്‍ നിഗൂഢതയുണ്ടെന്നാണ് അമേരിയ്ക്ക ആരോപിയ്ക്കുന്നത്.

ഐസിസുകാരെ
ഐസിസിനെ ആക്രമിയ്ക്കുന്നെന്ന പേരില്‍ സിറിയിയലെ സാധാരണക്കാരെ റഷ്യ ആക്രമിയ്ക്കുമോ എന്നാണ് അമേരിയ്ക്കയുടെ ആശങ്ക

20 സ്ഥലങ്ങളില്‍
20 സ്ഥലങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് റഷ്യന്‍ പ്രതിരോധ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.

ഏകോപനം കുറവ്
ഐസിസിനെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യുഎസിനും റഷ്യയ്ക്കും ഇടയില്‍ ഏപോകനം കുറവാണെന്ന നാറ്റോ പ്രതികരിച്ചിരുന്നു.












Click it and Unblock the Notifications