കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടം കൂടി,സൗദി ചെലവ് ചുരുക്കാന്‍ ഒരുങ്ങുന്നു, തൊഴില്‍ അവസരങ്ങള്‍ കുറച്ചു, പ്രവാസികള്‍ ആശങ്കയില്‍

  • By ജാനകി
Google Oneindia Malayalam News

റിയാദ്: എണ്ണവില തകരുന്നത് സൗദിയുടെ സമ്പദ് വ്യവസ്ഥയെ പിടിച്ചുലച്ചതായി റിപ്പോര്‍ട്ട്. ചെലവ് ചുരുക്കല്‍ ഉള്‍പ്പടെയുള്ള നടപടികളിലേയ്ക്ക് സൗദി അറേബ്യ കടക്കുന്നതായി വാഷിംഗ്ടണ്‍ പോസ്റ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. വരുംനാളുകളില്‍ സൗദി ഏര്‍പ്പെടുത്താന്‍ പോകുന്ന നിയന്ത്രണങ്ങളെപ്പറ്റിയാണ് ലേഖനത്തില്‍ പറയുന്നത്.

സബ്‌സിഡികള്‍ പിന്‍വലിയ്ക്കുന്നതോടൊപ്പം തന്നെ വ്യക്തികള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ആലോചിയ്ക്കുന്നുണ്ട്. സന്‍ സാമ്പത്തിക ബാധ്യതകളിലേയ്ക്ക് പൗരന്‍മാരെ തള്ളിവിടേണ്ട അവസ്ഥയിലാണ് ഭരണകൂടം. ചെല് ചുരുക്കലിന്റെ ഭാഗമായി സര്‍ക്കാര്‍ ജോലികള്‍ പോലും വെട്ടിക്കുറച്ചു. തൊഴില്‍ രംഗത്തും വേണ്ട പരിഷ്‌കാരങ്ങള്‍ക്കൊരുങ്ങുകയാണ് സൗദി.

പ്രവാസികള്‍...

പ്രവാസികള്‍...

പ്രവാസികളുടെ നെഞ്ചിടിപ്പേറ്റുന്ന റിപ്പോര്‍ട്ടുകള്‍ സൗദിയില്‍ നിന്ന് പുറത്ത് വരുന്നു

ചെലവ് ചുരുക്കുന്നു

ചെലവ് ചുരുക്കുന്നു

ചെലവ് ചുരുക്കാന്‍ പല പദ്ധതികളും സൗദി ഉപേക്ഷിയ്ക്കുകയാണ്

തൊഴില്‍

തൊഴില്‍

തൊഴില്‍ രംഗത്തും കാര്യമായ മാറ്റത്തിന് സൗദി ഒരുങ്ങുന്നു

സര്‍ക്കാര്‍ ജോലികള്‍

സര്‍ക്കാര്‍ ജോലികള്‍

സര്‍ക്കാര്‍ സര്‍വീസില്‍ പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിയ്ക്കുന്നില്ല

സബ്‌സിഡികള്‍

സബ്‌സിഡികള്‍

പെട്രോളിനും മറ്റുമുള്ള സബ്‌സിഡികള്‍ ഒഴിവാക്കാനും പദ്ധതിയുണ്ട്

പ്രതിരോധമന്ത്രി

പ്രതിരോധമന്ത്രി

സല്‍മാന്‍ രാജാവിന്റെ മകനായ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലാണ് പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങളെപ്പറ്റി ആലോചിയ്ക്കുന്നത്

യുദ്ധങ്ങള്‍

യുദ്ധങ്ങള്‍

യെമനിലും സിറിയയിലും നടത്തുന്ന യുദ്ധങ്ങളും സൗദിയുടെ സാമ്പത്തിക സ്ഥിതിയ്ക്ക് വന്‍ തിരിച്ചടിയായതായി പറയുന്നു.

മുന്നറിയിപ്പ്

മുന്നറിയിപ്പ്

ധനക്കമ്മി പെരുകുന്നതിന് സൗദിയ്ക്ക് ഐഎംഎഫ് മുന്നറിയിപ്പ് നല്‍കിയിരുന്നു

സ്വകാര്യവത്ക്കരണം

സ്വകാര്യവത്ക്കരണം

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനി പോലും സ്വകാര്യവത്ക്കരിയ്ക്കുന്നതിനെപ്പറ്റി സൗദി ആലോചിയ്ക്കുന്നു

കുത്തക തകര്‍ന്നു

കുത്തക തകര്‍ന്നു

എണ്ണവിപണന രംഗത്തെ സൗദിയുടെ കുത്തകയാണ് തകരുന്നു.

English summary
Saudi Arabia is reeling from falling oil prices. And it could get much worse.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X