Get Updates
Get notified of breaking news, exclusive insights, and must-see stories!

കാര്യങ്ങള്‍ മനസിലാക്കി ജോലി ചെയ്യാനും റോബോട്ട്

ലണ്ടന്‍: സാങ്കേതി വിദ്യയില്‍ വീണ്ടും വീണ്ടും മനുഷ്യന്‍ നേട്ടങ്ങള്‍ കൊയ്യുന്നു. 1948ല്‍ സ്വതന്ത്രമായി ചലിക്കാന്‍ ശേഷിയുള്ള ഒരു ഇലക്ട്രോ മെക്കാനിക്ക് ഉപകരണമുണ്ടാക്കി അതിനെ അമേരിക്കന്‍ എഴുത്തുകാരനായ ഐസക് അസിമോവോ റോബോട്ട് എന്ന് വിളിച്ചു. ആദ്യമായി ഉണ്ടാക്കിയ റോബോട്ട് ജീവി ആമയായിരുന്നു. സാങ്കേതികവിദ്യ വീണ്ടും വികസിച്ചപ്പോള്‍ മനുഷ്യനെ ഉണ്ടാക്കാന്‍ തുടങ്ങി.

പരീക്ഷണങ്ങളും കണ്ടുപിടിത്തങ്ങളും ഇപ്പോഴും നടക്കുന്നു. ഒടുവിലിതാ ലോകത്ത് ആദ്യമായി വീട്ടു ജോലികള്‍ ചെയ്യാന്‍ ഒരു റോബോട്ട് വരുന്നു. കുറഞ്ഞ ചെലവില്‍ വാങ്ങാന്‍ സാധിക്കുന്ന റോബോട്ടുകള്‍ക്ക് രൂപം നല്‍കുന്നത് വാക്വം ക്ലീനറുകള്‍ക്ക് രൂപം നല്‍കിയ ബ്രിട്ടീഷ് സംരംഭകനായ ജയിംസ് ഡെയ്‌സാണ്. റോബോട്ടുകള്‍ക്ക് രൂപം നല്‍കുന്നതിന് അഞ്ച് മില്ല്യണ്‍ പൗണ്ടിന്റെ നിക്ഷേപമാണ് എന്‍ജിനിയറിങ് കമ്പനി ജെയിംസ് ഡെയ്‌സന് നല്‍കിയത്.

James Dyson

വീട്ടുനുള്ളില്‍ ചെറിയ ജോലികളൊക്കെ ചെയ്യാന്‍ സാധിക്കുന്ന റോബോട്ടുകള്‍ക്ക് ജന്മം നല്‍കാനാണ് ഡെയ്‌സന്റെ ശ്രമം. കാര്യങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാക്കാന്‍ കഴിയുന്ന റോബര്‍ട്ടുകളാകും. അതേ സമയം നമ്മള്‍ പറഞ്ഞാല്‍ അനുസരിക്കുന്ന റോബോര്‍ട്ടുകള്‍ മാത്രമായാല്‍ ശരിയാകില്ലെന്ന് ജെയിംസ് ഡെയ്‌സന്‍ പറഞ്ഞു. തങ്ങളുടെ ചുറ്റുപാടുകളെ കുറിച്ചും ആപത്തില്‍ നിന്ന് രക്ഷപ്പെടാനും ഇവ സ്വയം മനസ്സിലാക്കണം.

2014 ഓടെ ഒരു റോബോര്‍ട്ട് യുഗം വന്നെന്നാണ് എന്റെ തലമുറയുടെ വിശ്വാസം. പക്ഷെ അതില്‍ നിന്ന് മാറി കാണാനും ചിന്തിക്കാനും ശേഷിയുള്ള റോബോര്‍ട്ടുകള്‍ക്ക് ജന്മം നല്‍കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഡെയ്‌സന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+