ഇറാഖില്‍ ചാവേര്‍ ആക്രമണം: 20 പേർ കൊല്ലപ്പെട്ടു, ഐസിസ് ഭീകരർ ലക്ഷ്യം വെച്ചത് മാർക്കറ്റ്!!

  • Written By:
Subscribe to Oneindia Malayalam

ബാഗ്ദാദ്: ഇറാഖില്‍ ചാവേർ പൊട്ടിത്തെറിച്ച് 20 പേർ കൊല്ലപ്പെട്ടു. മുസയ്യിബ് മാര്‍ക്കറ്റിലാണ് സ്ഫോടനമുണ്ടായതെന്നാണ് ബാഗ്ദാദ് പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

iraq-24

34 പേർക്ക് പരിക്കേറ്റതായി പ്രാദേശിക ആശുപത്രി വ‍ൃത്തങ്ങളെ ഉദ്ധരിച്ച് പോലീസ് പറയുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ദി ലെവനന്‍റ് ഭീകരസംഘടന ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. അമാഖ് ഏജൻസിയുടെ വെബ്സൈറ്റിലാണ് ഐഎസ്എൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയിട്ടുള്ളത്.

English summary
At least 20 people have been killed and 34 wounded after a suicide bomber detonated explosives at a market in the Iraqi town of Musayyib, south of the capital, Baghdad, according to police.
Please Wait while comments are loading...