2 കുട്ടികളുടെ അമ്മ, അധ്യാപിക... പക്ഷേ വിദ്യാര്‍ത്ഥിയ്‌ക്കൊപ്പം ഓറല്‍സെക്‌സ്, സ്വയംഭോഗം; വിമാനത്തിലും

  • By: നരേന്ദ്രന്‍
Subscribe to Oneindia Malayalam

ലണ്ടന്‍: 37 വയസ്സാണ് ജില്‍ മെല്‍ഡ്രം ജോണ്‍സിന്. രണ്ട് കുട്ടികളുടെ അമ്മയാണ്. ഒരു സ്‌കൂളിലെ അധ്യാപികയും.

പക്ഷേ, പറഞ്ഞിട്ടെന്ത് കാര്യം. രണ്ട് വര്‍ഷവും എട്ട് മാസവും ഇനി ജയിലില്‍ കഴിയേണ്ടിവരും. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി സെക്‌സ് ചെയ്തു എന്നതാണ് കേസ്.

15 വയസ്സുള്ള വിദ്യാര്‍ത്ഥിയെ ആണ് ജില്‍ ലൈംഗികമായി ഉപയോഗിച്ചത്. ദക്ഷിണാഫ്രിക്കയിലേക്ക് നടത്തിയ സ്‌കൂള്‍ ടൂറിനിടയിലാണ് സംഭവം. വിമാനത്തില്‍വച്ച് വരെ അധ്യാപിക ചെയ്ത കാര്യങ്ങള്‍ കേട്ടാല്‍ ആരായാലും ഞെട്ടിപ്പോകും.

ബസ്സില്‍

ബസ്സില്‍

എല്ലാ സംഭവങ്ങളും നടന്നത് ദക്ഷിണാഫ്രിക്കയില്‍ വിനോദ സഞ്ചാരത്തിന് പോയപ്പോഴാണ്. ഒരു മിനിബസ്സില്‍ വച്ചായിരുന്നു അധ്യാപിക ആദ്യമായി വിദ്യാര്‍ത്ഥിയെ ഉപയോഗിച്ചത്. അപ്പോള്‍ മറ്റ് വിദ്യാര്‍ത്ഥികളും ബസ്സില്‍ ഉണ്ടായിരുന്നു.

15 വയസ്സ്

15 വയസ്സ്

വിദ്യാര്‍ത്ഥിയ്ക്ക് പ്രായം വെറും 15 വയസ്സാണ്. അധ്യാപികയായ ജില്ലിന് 37 വയസ്സും. ഇരട്ടി വയസ്സിന്റെ വ്യത്യാസം ഉണ്ട്.

ഓറല്‍ സെക്‌സ്

ഓറല്‍ സെക്‌സ്

അടുത്ത ദിവസം ജില്‍ വിദ്യാര്‍ത്ഥിയേയും കൂട്ടി നടക്കാനിറങ്ങി. ആളില്ലാത്ത സ്ഥലത്ത് വച്ച് വിദ്യാര്‍ത്ഥിയുമായി ഓറല്‍ സെക്‌സില്‍ ഏര്‍പ്പെട്ടു.

സെക്‌സ്

സെക്‌സ്

ഈ ദിവസം തന്നെ വിദ്യാര്‍ത്ഥിയെ സെക്‌സ് ചെയ്യാന്‍ അധ്യാപിക നിര്‍ബന്ധിയ്ക്കുകയും ചെയ്തു. ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് അതും സംഭവിച്ചു.

പിന്നെ

പിന്നെ

വിദ്യാര്‍ത്ഥിയ്ക്ക് സ്വയംഭോഗം ചെയ്ത് നല്‍കുകയും ചെയ്തു അധ്യാപിക എന്നാണ് പറയുന്നത്. സംഗതികള്‍ പിന്നീടാണ് പുറം ലോകം അറിയുന്നത്.

വിമാനത്തില്‍ വച്ച്

വിമാനത്തില്‍ വച്ച്

ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇംഗ്ലണ്ടിലേക്കുള്ള മടക്കയാത്രയില്‍ വിമാനത്തില്‍ വച്ചും അധ്യാപിക വിദ്യാര്‍ത്ഥിയെ ഉപയോഗിച്ചു. മൂന്ന് തവണ സ്വയം ഭോഗം ചെയ്ത് കൊടുത്തു. മൂന്ന് തവണ ഓറല്‍ സെക്‌സും.

സന്ദേശം

സന്ദേശം

ഇതിന് ശേഷം അധ്യാപിക വിദ്യാര്‍ത്ഥിയ്ക്ക് അശ്ലീല സന്ദേശങ്ങളും അയക്കുകയുണ്ടായി. പുറത്ത് പറയാന്‍ കൊള്ളാത്തത് എന്നാണ് കോടതി ഇതിനെ വിശേഷിപ്പിച്ചത്.

പുറത്തറിഞ്ഞു

പുറത്തറിഞ്ഞു

സംഗതി സാവധാനത്തിലാണെങ്കിലും പുറം ലോകം അറിഞ്ഞു. ആകെ നാണക്കേടായി. പോലീസ് അറിഞ്ഞതോടെ അറസ്റ്റും നടന്നു.

വിദ്യാര്‍ത്ഥി

വിദ്യാര്‍ത്ഥി

15 കാരനായ വിദ്യാര്‍ത്ഥി മാനസികമായി ആകെ തകര്‍ന്നുപോയി. പുറത്തിറങ്ങാന്‍ പോലും ഭയമായി. എല്ലാവരും തന്നെക്കുറിച്ച് ഗോസിപ്പ് പറയുകയാണ് എന്ന ചിന്തയായി കുട്ടിയ്ക്ക്.

എല്ലാം പറഞ്ഞു

എല്ലാം പറഞ്ഞു

വിചാരണ വേളയില്‍ വിദ്യാര്‍ത്ഥി സംഭവിച്ച കാര്യങ്ങളെല്ലാം ജഡ്ജിയോട് പറഞ്ഞു. ഒരു തരത്തിലും ഉള്ള ദയ അധ്യാപിക അര്‍ഹിക്കുന്നില്ലെന്ന് പറഞ്ഞ് രണ്ട് വര്‍ഷവും എട്ട് മാസവും തടവ് ശിക്ഷയാണ് കോടതി വിധിച്ചത്.

English summary
Married teaching assistant, 37, who performed SIX sex acts on schoolboy, 15, on plane flight home from school trip is jailed for two years. The teacher Jill Medrum-Jones became close to student while on a school trip to South Africa.
Please Wait while comments are loading...