കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടിയേറ്റക്കാർക്കെതിരെയുള്ള ട്രംപിന്റെ ഉത്തരവ്.... അംഗീകരിക്കാനാകില്ലെന്ന് അപീൽ കോടതി!!

Google Oneindia Malayalam News

സാൻഫ്രാൻസിസ്കോ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവിനെതിരെ യുഎസ് അപീൽ കോടതി. യുഎസില്‍ പ്രവേശിക്കുന്ന കുടിയേറ്റക്കാര്‍ക്ക് ആശ്രയം നല്‍കുന്നത് വിലക്കിക്കൊണ്ടുള്ള ട്രംപിന്റെ ഉത്തരവിനെതിരെയാണ് കോടതി രംഗത്തെത്തിയിരിക്കുന്നത്.

<strong>അര്‍ണബ് ഗോസ്വാമി തിരുവനന്തപുരം കോടതിയില്‍ ഹാജരാകണം; തരൂരിന്റെ മാനനഷ്ട കേസില്‍ സമണ്‍സ്</strong>അര്‍ണബ് ഗോസ്വാമി തിരുവനന്തപുരം കോടതിയില്‍ ഹാജരാകണം; തരൂരിന്റെ മാനനഷ്ട കേസില്‍ സമണ്‍സ്

നവംബര്‍ ഒമ്പതിന്റെ ട്രംപിന്റെ ഈ ഉത്തരവിനെതിരെ യുഎസിലെ പൗരാവകാശ ഗ്രൂപ്പുകളാണ് കോടതിയെ സമീപിച്ചത്. ട്രംപിന്റെ ഉത്തരവ് ഭരണ, കുടിയേറ്റ നിയമങ്ങള്‍ക്ക് എതിരാണെന്നാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഔദ്യോഗിക എന്‍ട്രി പോയിന്റെ് വഴി രാജ്യത്ത് എത്തുന്ന അഭയാര്‍ത്ഥികള്‍ക്കു മാത്രമേ രാജ്യത്ത് അഭയം നല്‍കൂവെന്നായിരുന്നു ട്രംപിന്റെ നിലപാട്.

Donald Trump

റിപ്പബ്ലിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു.ബുഷ് നിയമിച്ച ജഡ്ജിയായ ജെ ബെയാണ് കഴിഞ്ഞദിവസത്തെ റൂളിങ് നടത്തിയത്. കുടിയേറ്റക്കാര്‍ക്ക് അഭയം നല്‍കുന്നതുമായി ബന്ധപ്പെട്ട ട്രംപിന്റെ നയം അതിരുകടന്നതാണെന്ന കീഴ്‌ക്കോടതിയുടെ നിലപാടിനോട് യോജിക്കുകയാണ് ബെ ചെയ്തത്.

English summary
Trump's Order Denying Immigrants Asylum Will Not Be Restored By US Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X