കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെമനില്‍ വിമതര്‍ പരാജയപ്പെട്ടോ?വിമത കേന്ദ്രങ്ങള്‍ പിടിച്ചടക്കി സൗദി-യുഎഇ സഖ്യം മുന്നേറുന്നു

Google Oneindia Malayalam News

അബുദാബി: യെമനില്‍ ഹൂത്തി വിമതര്‍ക്ക് മേല്‍ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയ്ക്ക് വന്‍ മുന്നേറ്റമെന്ന് റിപ്പോര്‍ട്ട്. സഖ്യത്തിലുള്ള യുഎഇ സേന യെമനിലെ വിമത ശക്തി കേന്ദ്രമായ മാരിബില്‍ വിമതര്‍ക്ക് കനത്ത തിരിച്ചടിയേറ്റതായി അല്‍ ബയാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സനയിലും സിര്‍വാഹ് ജില്ലയിലും സഖ്യസേന മുന്നേറുന്നതായാണ് വിവരം. വിമതരുടെ ശക്തികേന്ദ്രങ്ങളില്‍ പലതും സഖ്യസേനയുടെ നിയന്ത്രണത്തിലായാതായാണ് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സനയിലേയും ഷാബ്വയിലേയും വിമത കേന്ദ്രങ്ങള്‍ക്ക് മേല്‍ വളരെ ആസൂത്രിതമായ വ്യോമാക്രമണമാണ് സഖ്യസേന നടത്തുന്നത്...

മാരിബ്

മാരിബ്

വിമതരുടെ ശക്തി കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു മാരിബ്. മാരിബിലെ വിമത താവളങ്ങള്‍ക്ക് മേല്‍ അതിശക്തമായ വ്യോമാക്രമണമാണ ്‌യുഎഇ നടത്തിയത്. മാരിബില്‍ സഖ്യസേനയ്ക്ക് വന്‍ മുന്നേറ്റമുണ്ടായതായാണ് വിവരം. ഒരു യുഎഇ സൈനികന്‍ കൊല്ലപ്പെട്ടതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

വിമതര്‍ക്ക് മേല്‍

വിമതര്‍ക്ക് മേല്‍

40ലേറെ സൈനികര്‍ യെമനില്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ വിമതര്‍ക്ക് മേലുള്ള വ്യോമാക്രമണം യുഎഇ ശക്തമാക്കിയിരിയ്ക്കുകയാണ്. നിലവിലെ സ്ഥിത തുടര്‍ന്നാല്‍ അധികം വൈകാതെ വിമതര്‍ അടിയറവ് പറയുന്ന അവസ്ഥയാണ്

5 മരണം

5 മരണം

നജ്‌റാന്‍ സെക്ടറില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടതായി സൗദി അറേബ്യ സ്ഥിരീകരിച്ചു. അതിര്‍ത്തി സംരക്ഷണ സേനയിലുണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടത്.

യൂറോപ്യന്‍ യൂണിയന്‍

യൂറോപ്യന്‍ യൂണിയന്‍

യൂറോപ്യന്‍ യൂണിയന്റെ പിന്തുണയും സൗദി സഖ്യസേനയ്ക്കുണ്ട്

വിമതര്‍

വിമതര്‍

വിമത കേന്ദ്രങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് നേരിടുന്നത്.

English summary
UAE troops in great advances on Marib, Sanaa in Yemen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X