കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനെതിരെ ബ്രിട്ടണില്‍ വന്‍പ്രതിഷേധം

  • By Siniya
Google Oneindia Malayalam News

ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനെതിരെ ബ്രിട്ടണില്‍ വന്‍ പ്രതിഷേധം. മോദിയെ ഹിറ്റ്‌ലറോട് ഉപമിച്ചാണ് പോസ്റ്റുകള്‍ ഇറക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം യു കെ പാര്‍ലമെന്റ് പരിസരത്ത് ഇത് ഉയര്‍ത്തിയിരുന്നു. ബ്രിട്ടണ്‍ നിവാസികളായ ആവാസ് നെറ്റ്വര്‍ക്കാണ് പ്രതിഷേധവുമായി മുന്നോട്ടു വന്നത്.

പ്രധാനമന്ത്രി മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി വ്യാഴ്യാഴ്ച ആരംഭിക്കും. ഡിജിറ്റല്‍ ഇന്ത്യയുടെയും ശുചിത്വഭാരതത്തിന്റെയും പേരിലുള്ള ആശയങ്ങളുമായി രംഗത്തു വന്ന മോദിയുടെ യഥാര്‍ഥ ലക്ഷ്യം മതസൗഹാര്‍ദ്ദവും ജനാധിപത്യവും തകര്‍ക്കുകയാണെന്ന് ആവാസ് നെറ്റ്വര്‍ക്ക് നേതാക്കള്‍ ആരോപിച്ചു.

narendramodi

ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കാനുള്ള നിവേദനം ബ്രിട്ടിഷ് അധികൃതര്‍ തയാറാക്കിയിട്ടുണ്ട്. 40 ബ്രിട്ടീഷ് എംപിമാര്‍ ചേര്‍ന്ന് ഒപ്പിട്ട നിവേദനം പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ മോദിക് കൈമാറും.

യു കെ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി എലിസബത്ത രാഞ്ജിയുമായി കൂടികാഴ്ച നടത്തും. ഒന്‍പതു കൊല്ലത്തെ ഇടവേളയ്ക്ക് ശേഷമാണ് ബ്രിട്ടനുമായി ഇന്ത്യ ഉഭയ കക്ഷി ചര്‍ച്ച നടക്കാന്‍ പോകുന്നത്. ഇതോടപ്പം വിവിധ മേഖല

English summary
A number of human rights and Muslim groups in Britain will hold a protest against Prime Minister Narendra Modi on THURSDAY, the day he is expected to arrive here for his maiden visit to the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X