കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എതിർപ്പ് അവഗണിച്ച് ചൈനയിൽ പട്ടിയിറച്ചി ഉത്സവം!!! രണ്ടു നായ്ക്കൾക്കു മാത്രം പ്രദർശനനുമതി!!!

എല്ലാ വർഷവും എതിർപ്പുമായി വിവിധ സംഘടനകൽ രംഗത്തെത്തുമായിരുന്നു

  • By Ankitha
Google Oneindia Malayalam News

യുലിൻ: ചൈനയിൽ കുപ്രസിദ്ധ നായ് ഇറച്ചി വിഭവങ്ങൾ വിളമ്പുന്ന പട്ടിയിറച്ചി ഉത്സവത്തിനു തുടക്കും. ചൈനയിലെ തെക്കൻ നഗര മായ യുലിനിൽ നടക്കുന്ന ഉത്സവത്തിനു ഇക്കൊല്ലം സർക്കാർ ഏതിർക്കുമെന്നു വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ വിലക്കേർപ്പെടുത്തുന്നനു പകരം നിബന്ധനകളാണ് സർക്കാർ മുന്നോട്ട് വെച്ചത്.

സംഝോധ എക്സ്പ്രസ് സ്ഫോടനം!!! ഹിന്ദുക്കൾക്ക് തീവ്രവാദിയാകാൻ കഴിയില്ലെന്ന് ഹരിയാന മന്ത്രി!!!സംഝോധ എക്സ്പ്രസ് സ്ഫോടനം!!! ഹിന്ദുക്കൾക്ക് തീവ്രവാദിയാകാൻ കഴിയില്ലെന്ന് ഹരിയാന മന്ത്രി!!!

നസ്‌റിയ നസീം അഭിനയത്തിലേക്ക് തിരിച്ചുവരുന്നു, നായകന്‍ ഫഹദ് അല്ല, പിന്നെയാര് ??

ഓരോ വിൽപ്പന കേന്ദ്രത്തിലും രണ്ടു നായ്ക്കളെ മാത്രമേ പ്രദർശിപ്പിക്കാൻ അനുമതിയുള്ളൂ. എന്നാൽ നിബന്ധന ഉൾക്കൊണ്ടാണ് ഉത്സവം നടത്തുന്നതെന്നു മൃഗാവകാശ സംഘടനകൾ പറഞ്ഞു. ഉത്സവത്തിനായി ആയിരക്കണക്കിനു നായ്കളെയാണ് കൊല്ലുന്നതെന്നു സംഘടനകൾ പറയുന്നുണ്ട്.ഹ്യുമെയ്ന്‍ സൊസൈറ്റി ഓഫ് ഇന്റര്‍നാഷണലിന്റെ കണക്കനുസരിച്ച് വര്‍ഷം ഒന്നുമുതല്‍ രണ്ടുവരെ കോടി നായ്ക്കളെയാണ് ഇറച്ചിക്കായി ചൈന കൊല്ലുന്നത്.

china

കഴിഞ്ഞ വർഷം ഫെസ്റ്റ് വെൽ തടയണെമന്ന് ആവശ്യപ്പെട്ട് ആനിമല്‍ പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷന്‍, ഹുമൻ സൊസൈറ്റി ഇന്റര്‍നാഷണല്‍, ആനിമല്‍ ഹോപ്പ് ആന്‍ഡ് വെല്‍നെസ്സ് ഫൗണ്ടേഷന്‍ തുടങ്ങിയ സംഘടനൾ രംഗത്തെത്തിയിരുന്നു. എല്ലാവർഷവും ഫെസ്റ്റ് വെല്ലിനു ഏതിർപ്പുമായി വിവിധ സംഘടനകൾ രംഗത്തെത്തുമായിരുന്നു. ഇവരുടെ എതിർപ്പ് അവഗണിച്ചാണ് ഉത്സവം നടത്തുന്നത്. ദക്ഷിണ കൊറിയയിലും ചൈനയിലുമാണ് വേനല്‍ക്കാലത്ത് പട്ടിയിറച്ചി ഉത്സവം നടത്തുന്നത്. പൊതുവെ ചൈനക്കാരുടെ പരമ്പരാഗത ഭക്ഷണമായ നായ ചൂടുകാലത്ത് ശരീരത്തിനു നല്ലതാണെന്നാണ് വിശ്വാസം.

English summary
An infamous Chinese festival that slaughters thousands of dogs per year has failed to implement a hoped-for ban on dog meat sales, outraging animal-welfare advocates.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X