Get Updates
Get notified of breaking news, exclusive insights, and must-see stories!

എബിവിപി സമരം അക്രമാസക്തമായത് ഇങ്ങനെ, കാണൂ

തിരുവനന്തപുരം: പ്ളസ് ടു അധികബാച്ച് അനുവദിച്ചതിലെ അഴിമതി അന്വേഷിയ്ക്കണമെന്ന് ആവശ്യപ്പെട്ട് എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. ചെറിയ ഉന്തും തള്ളുമായി തുടങ്ങിയ സംഘര്‍ഷത്തില്‍ പൊലീസിന് നേരെ വ്യാപക കല്ലേറുണ്ടായി. തുടര്‍ന്നാണ് പൊലീസ് ലാത്തി ചാര്‍ജ്ജ് നടത്തിയത്.

വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിയ്ക്കുകയും ചെയ്തു. പത്ത് മിനിട്ടോളം വിദ്യാര്‍ഥികളും പൊലീസും ഏറ്റുമുട്ടി. തുടര്‍ന്ന് സമരക്കാര്‍ റോഡില്‍ കുത്തിയിരുന്നു. ആവശ്യത്തിന് പൊലീസുകാരില്ലാതിരുന്നത് പ്രവര്‍ത്തകരെ നിയന്ത്രിയക്കുന്നതിന് തടസമായി. സമരം സംഘര്‍ഷത്തിലേയ്ക്ക് മാറുന്നതിന്‍റെ ദൃശ്യങ്ങള്‍.

പ്രതിഷേധ മാര്‍ച്ച്

പ്രതിഷേധ മാര്‍ച്ച്

പ്‌ളസ് ടു അഴിമതി അന്വേഷിയ്ക്കുക, വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എബിവിപി പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേയ്ക്ക് മാര്‍ച്ച് നടത്തുന്നു

അക്രമാസക്തം

അക്രമാസക്തം

പൊലീസ് ബാരിക്കേഡുകള്‍ തള്ളിമാറ്റാന്‍ വിദ്യാര്‍ഥികള്‍ ശ്രമിച്ചതോടെ സമരം സംഘര്‍ഷത്തിലേയ്ക്ക്

പൊലീസുകാരില്ല

പൊലീസുകാരില്ല

നൂറോളം എബിവിപി പ്രവര്‍ത്തകരാണ് സെക്രട്ടറിയേറ്റിലേയ്ക്ക് മാര്‍ച്ച് നടത്തിയത്. എന്നാല്‍ ഇവരെ നേരിടുന്നതിന് വേണ്ട പൊലീസ് ഇല്ലായിരുന്നു

ജലപീരങ്കിയും ലാത്തി ചാര്‍ജ്ജും

ജലപീരങ്കിയും ലാത്തി ചാര്‍ജ്ജും

പൊലീസ് സമരക്കാര്‍ക്ക് നേരെ ജലപീരങ്കിലും ലാത്തി ചാര്‍ജ്ജും നടത്തി

ഗതാഗതം തടസ്സപ്പെട്ടു

ഗതാഗതം തടസ്സപ്പെട്ടു

സമരത്തെത്തുടര്‍ന്ന് ഗതാഗതം തടസപ്പെടുകയും ഒട്ടേറെ വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ക്കപ്പെടുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+