സമൂഹ മാധ്യമങ്ങളിൽ പാർട്ടി താൽപര്യം കാണിക്കുന്ന പോലീസുക്കാർക്കെതിരെ നടപടി തുടങ്ങി

  • Posted By:
Subscribe to Oneindia Malayalam

കാസർഗോഡ്: പോലീസുകാർക്കിടയിൽ രാഷ്ട്രീയ പ്രവർത്തകരെ വെല്ലുന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പാർട്ടി താൽപര്യം കാണിച്ച് പോസ്റ്റുകളിട്ട് അച്ചടക്ക ലംഘനം നടത്തുന്നത് വ്യാപകമായിരിക്കെ പോലീസ് ചീഫ് നടപടി തുടങ്ങി.

സൗദിക്കെതിരെ ലബനണ്‍ യുദ്ധം പ്രഖ്യാപിച്ചു? പൗരന്‍മാരോട് ഒഴിഞ്ഞുപോകാന്‍ ബഹ്‌റൈന്‍; പശ്ചിമേഷ്യ കത്തും

പോലീസുകാരെ ഉൾപ്പെടുത്തി ഡിവൈഎഫ്ഐ പ്രവർത്തകരിട്ട പോസ്റ്റ് വിവാദമായതോടെയാണ് ജില്ലാ പോലീസ് ആസ്ഥാനത്തെ ഡ്യൂട്ടിയിലുണ്ടായിരുന്ന കിഴക്കും കര സ്വദേശിയെ സ്ഥാനത്ത് നിന്നും നീക്കിയത്.

social

ഞാൻ ഡിവൈഎഫ്ഐക്കാരൻ എന്ന തലക്കെട്ടോട് കൂടിയായിരുന്നു പോസ്റ്റ്. മറ്റ് രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെയും പോസ്റ്റുകൾ വിവാദമായിട്ടുണ്ട്. രജിൻ, സുധീഷ് എന്നീ പോലീസുകാരുടെ പോസ്റ്റുകളാണ് വിവാദമായത്. മന്ത്രി തോമസ് ചാണ്ടിക്കെതിരെയാണ് സുധീഷിന്റെ പോസ്റ്റ്

English summary
Action against polices who shows political interest in social medias
Please Wait while comments are loading...