നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ മഞ്ജുവാര്യർ മുഖ്യസാക്ഷി? ദിലീപിനെ കുടുക്കിയതും മഞ്ജുവിന്റെ മൊഴി??

  • By: Kishor
Subscribe to Oneindia Malayalam

കൊച്ചിയിൽ പ്രമുഖ നടി ക്രൂരമായി ആക്രമിക്കപ്പെട്ട സംഭവത്തിൽ ജനപ്രിയ നായകൻ ദിലീപിനെതിരെ മുൻഭാര്യയും നടിയുമായ മഞ്ജു വാര്യരെ പ്രധാന സാക്ഷിയാക്കിയേക്കുമെന്ന് റിപ്പോർട്ട്. കോളിളക്കം സൃഷ്ടിച്ച ദിലീപിന്റെ അറസ്റ്റിന് പിന്നിലും മഞ്ജു വാര്യരുടെ നിർണായക മൊഴിയാണ് എന്ന് നേരത്തെ റിപ്പോര്‌ട്ടുകൾ ഉണ്ടായിരുന്നു. ദിലീപിനെതിരെ മഞ്ജു പ്രധാന സാക്ഷിയാകുമ്പോൾ എന്താണ് സംഭവിക്കാൻ പോകുന്നത്.. കാണൂ ആ വിവരങ്ങൾ...

ജനപ്രിയൻ ഇനി ജയിൽപ്രിയൻ.. ദേ പുട്ടിന് പകരം ദേ പെട്ടു... വെൽക്കം ടു സെൻട്രൽ ജയില്‍.. ഇത് ദിലീപേട്ടൻസ് ട്രോള്‍ പൂരം!!

English summary
Actress attack case: Police may record statement from Manju Warrier.
Please Wait while comments are loading...